33.4 C
Kottayam
Monday, May 6, 2024

CATEGORY

Crime

സഹോദരിയുടെഅഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരന്‍ പിടിയില്‍

ലക്‌നൗ: സഹോദരിയുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. യുപിയിലെ ഹമിര്‍പുര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച വൈകിട്ടോടെ വീടിന്...

സര്‍പ്പദോഷം അകറ്റാനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ മധ്യവയസ്‌കയെ നാട്ടുകാര്‍ പിടികൂടി

പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ തൃത്താലയില്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും കബളിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. നാടകീയതകള്‍ക്കൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയബന്ധിതമായ ഇടപെടലില്‍ മധ്യ വയസ്‌കയെ പിടിക്കാന്‍ സഹായിച്ചത്. തൃത്താല...

രണ്ടായിരത്തോളം സ്ത്രീകൾക്ക് തലവേദനയായി യുവാവ്; ഒടുവില്‍ യുവാവിന് തലവേദനയായി പോലീസ്

താനൂര്‍: നിയമങ്ങൾ ശക്തമാകുമ്പോഴും അതിക്രമങ്ങൾക്ക് ഒരു കുറവും ഇല്ല. രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്‌ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. വിവിധ...

ഭാര്യാ കാമുകനെ കൊന്ന യുവാവ്‌ പിടിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭാര്യയുടെ കാമുകനെ ഭർത്താവ് കൊലപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതികൾ പിടിയിലായി. കണ്ണകി നഗർ നിവാസി...

തലശേരിയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

തലശേരി: അര്‍ദ്ധരാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഗോപാല്‍പേട്ടയിലാണ് സംഭവം. മെഡിക്കല്‍ റെപ്പായ കുട്ടിമാക്കൂല്‍ ധന്യയില്‍ അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴുത്തിന്റെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ യുവാവിനെ...

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: പഴയങ്ങാടി ചെറുകുന്ന് അമ്പലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വി.വി.സുരേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ചുമര്‍ വിണ്ടുകീറുകയും...

പണത്തെച്ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ടാപ്പിംഗ് കത്തികൊണ്ട് കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി വഴിയരികില്‍ തള്ളിയ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: വീട്ടമ്മയെ കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയ കേസില്‍ പ്രതി അറസ്റ്റിലായി. അടൂര്‍ ആനന്ദപ്പള്ളി കുറിയമുളയ്ക്കല്‍ വീട്ടില്‍ മധുസൂദനനാണ്(52) അറസ്റ്റിലായത്. അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍...

മോഷണത്തിനായി ക്ഷേത്രത്തില്‍ കയറിയ കള്ളൻ ഉറങ്ങിപ്പോയി; ഒടുവിൽ വിളിച്ചുണർത്തിയത് പോലീസ്

ഭോപ്പാൽ : ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ മോഷണത്തിനു ശേഷം കിടന്നുറങ്ങി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി നേരെ സ്‌റ്റേഷനിൽ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാൽബായ് – ഫൂൽബായ് മാതാ ക്ഷേത്രത്തിലാണ് രസകരമായ സംഭവം...

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തെലങ്കാനയില്‍ ഭദ്രദ്രി കോതഗുഡെയിലെ സ്‌കൂളില്‍ ആണ് സംഭവം. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് മറ്റ്...

തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം; സംഘത്തില്‍ വനിതയും

പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന അക്രമി സംഘത്തില്‍ യുവതിയും ഉള്‍പെട്ടിരുന്നു. മാരുതി ഓമ്‌നി വാനിലാണ് സംഘം എത്തിയത്. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ്...

Latest news