24.7 C
Kottayam
Sunday, May 19, 2024

CATEGORY

Crime

സി.ഐയെ കാണാതായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി മടുത്തപ്പോഴാണ് നാടുവിട്ടതെന്നുമയിരുന്നു സി.ഐ നവാസ്...

വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴിയുമായി മകന്‍

മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്നു നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന്‍ കൃഷികേശിന്റെ മൊഴി. തനിക്ക് എന്തെങ്കിലും സംഭവിച്ചില്‍ ഉത്തരവാദി അജാസ് ആണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോട്...

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍

കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുരേഷിനെ ക്രൈംബ്രാഞ്ച് ഹൈദരാബാദില്‍ നിന്ന് പിടികൂടി. 21 കേസുകളില്‍ പ്രതിയായ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്പെഷ്യല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിതുര...

പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പേരെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13,...

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ(30)യാണ് കൊല്ലപ്പെട്ടത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്ന സൗമ്യയുടെ ദേഹത്തേക്ക് കാറിലെത്തിയ യുവാവ് പെട്രോള്‍ ഒഴിക്കുകയായിരിന്നു....

ഈരാട്ടുപേട്ട സ്വദേശി രണ്ടു കോടിയുടെ ലഹരി മരുന്നുമായി ആലുവയില്‍ പിടിയില്‍

ആലുവ: ആലുവയില്‍ രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്നമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി സക്കീറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍, ലഹരി മരുന്ന് ഗുളികകള്‍...

തന്ത്രിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; യുവാവ് ഭാര്യയെ പുഴയില്‍ മുക്കിക്കൊന്നു!

അലിഗഡ്: തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാഴാഴ്ചയാണു സംഭവം. മകന്റെ കണ്‍മുന്നില്‍ വച്ചാണ് മുപ്പത്തിരണ്ടുകാരി കൊല ചെയ്യപ്പെട്ടത്. പിതാവായ മാന്‍പല്‍ അമ്മയെ മുക്കിക്കൊല്ലുന്നതു കണ്ടെന്നു...

സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ എ.സി.പിയെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി: പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാല്‍ വെള്ളിയാഴ്ച്ച് വൈകിട്ടാണ് എ.സി.പിയെ...

‘കൊല്ലാം, ഞാന്‍ ചെയ്തോളം, അവന്‍ തീര്‍ന്നു’; കെവിനെ കൊലപ്പെടുത്തതിന് മുമ്പ് സാനു ചാക്കോ പിതാവിന് അയച്ച സന്ദേശം

കോട്ടയം: 'കൊല്ലാം, ഞാന്‍ ചെയ്തോളം, അവന്‍ തീര്‍ന്നു' കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കു പിതാവ് ചാക്കോ ജോണിന് അയച്ച വാട്സാപ്പ് സന്ദേശത്തിലെ വാചകങ്ങളാണിത്....

അടൂരില്‍ നിന്ന് കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അടൂരിലുള്ള സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ്...

Latest news