CrimeHome-bannerKeralaNewsTrending

ഈരാട്ടുപേട്ട സ്വദേശി രണ്ടു കോടിയുടെ ലഹരി മരുന്നുമായി ആലുവയില്‍ പിടിയില്‍

ആലുവ: ആലുവയില്‍ രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്നമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി സക്കീറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍, ലഹരി മരുന്ന് ഗുളികകള്‍ എന്നിവ ഇയാളില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button