വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു
മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബാലഭാസ്ക്കറിന്റെ മരണം: ഒളിവിലായിരുന്ന വിഷ്ണു സോമസുന്ദരം ഡി.ആര്.ഐ ഓഫീസില്‍ കീഴടങ്ങി
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിഷ്ണു കീഴടങ്ങിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍...
ഇന്ത്യന്‍ കുടുംബത്തിലെ 4 പേര് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ നാലു പേരെ അമേരിക്കയിലെ വെസ്റ്റ് ഡെസ് മൊയിന്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ്...
കോട്ടയം അഭിലാഷ് തീയേറ്ററില്‍ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ സംഘര്‍ഷം,ഏറ്റുമാനൂരില്‍ നിന്നുള്ള അക്രമി സംഘം പിടിയില്‍
കോട്ടയം:അഭിലാഷ് തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കിടെ സംഘര്‍ഷം.മൂന്നു തീയേറ്റര്‍ ജീവനക്കാര്‍ക്ക് പരുക്ക്.ഏറ്റുമാനൂര്‍ സ്വദേശികളായ അക്രമി സംഘത്തിലെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി മമ്മൂട്ടിയുടെ ഉണ്ട സിനിമ കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം.സെക്കന്‍ഡ്
ക്ലാസ് ടിക്കറ്റെടുത്ത സംഘം മുന്‍കൂട്ടി...
സൗമ്യയെ വേട്ടയാടുന്നവര്‍ ഇതു കൂടി വായിക്കണം,വൈറലായി യുവാവിന്റെ കുറിപ്പ്
കൊച്ചി: മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയെ ക്രൂരമായി പരിഹസിച്ചുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍...
ജോലിഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് അവസാന മെസേജ്; വീണ്ടും പോലീസില്‍ നിന്ന് ‘ഒളിച്ചോട്ടം’
അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ്...
പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ 19കാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍
ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടില്‍...
സൗമ്യയെ കൊല്ലാന്‍ അജാസ് ഇതിന് മുമ്പും ശ്രമം നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊല്ലാന്‍ പ്രതി അജാസ് ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നതായി സൗമ്യയുടെ മാതാവിന്റെ മൊഴി. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പറഞ്ഞു.
അജാസില്‍ നിന്ന് സൗമ്യ...
വനിതാ പോലീസുകാരി സൗമ്യ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം കടംവാങ്ങി,അജാസ് നോട്ടമിട്ടത് സൗമ്യയുടെ ശരീരത്തില്‍,നാടിനെ ഞെട്ടിച്ച കൊലയുടെ പിന്നാമ്പുറം ഇങ്ങനെ
ആലപ്പുഴ: സഹപ്രവര്‍ത്തകനെന്ന സൗഹൃദത്തിന്റെ പുറത്ത് ഒന്നര ലക്ഷം രൂപ പ്രതിയില്‍ നിന്നും കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യ കടംവാങ്ങിയിരുന്നു. എന്നാല്‍ പ്രതി അജാസിന്റെ ലക്ഷ്യം പണമായിരുന്നില്ല. സൗമ്യയുടെ മാനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കലഹങ്ങളുടെ...
തളര്‍ന്നു കിടന്നിരുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; മകനും സഹോദര പുത്രനും പിടിയില്‍
നെല്ലിയാമ്പതി: രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന്
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. രാജമ്മയുടെ മകന് സുരേഷ് (35), സഹോദരപുത്രന് ചിന്നരാജ്...