CrimeHome-bannerKeralaNews
വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍
കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുരേഷിനെ ക്രൈംബ്രാഞ്ച് ഹൈദരാബാദില്‍ നിന്ന് പിടികൂടി. 21 കേസുകളില്‍ പ്രതിയായ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്പെഷ്യല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ജാമ്യം എടുത്തു മുങ്ങുകയായിരുന്നു. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News