24.7 C
Kottayam
Monday, May 27, 2024

CATEGORY

Crime

വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ;ചിറ്റാറ്റിൻകര കുഴിമുക്കിൽ വയോധിക ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (70) ഭാര്യ ശ്യാമള (65) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. ശ്യാമള...

മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

മുംബൈ: മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മുംബൈയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലഡിലെ ഇജ്മിമ സമുച്ചയത്തില്‍ കാണ്ടിവേലി സ്വദേശിയായ കാമുകനെ കാണാന്‍ എത്തിയ നിധി...

ജോലി കഴിഞ്ഞ് സ്ഥിരം വൈകി എത്തുന്നു; ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണയൊഴിച്ചു

മധ്യപ്രദേശ്: ജോലികഴിഞ്ഞു വീട്ടില്‍ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്....

ഹരിപ്പാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊന്നു

ഹരിപ്പാട്: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിജിതാലയത്തില്‍ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിലെ പ്രതിയായ വിജയപ്പനെ ബന്ധുവീട്ടില്‍ നിന്നു നാട്ടുകാര്‍ പിടികൂടി പോലീസിനു...

ഭാര്യയുമായി അവിഹിതം; യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി

പാറ്റ്‌ന: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയില്‍ ഞായറാഴ്ചയാണു സംഭവം. കൊല്ലപ്പെട്ടയാള്‍ക്കു പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇയാള്‍...

വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മധ്യവയസ്‌കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്തു മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ പോത്തന്‍കോട് വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍...

ഇടുക്കിയില്‍ 14 വയസുകാരിയെ 16കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തൊടുപുഴ: ബന്ധുവായ 14 വയസുകാരിയെ 16 വയസുകാരന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സന്ദേശങ്ങളയച്ചു ബന്ധം സ്ഥാപിച്ചശേഷം ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി ലൈംഗിക...

മകനെ തേടിയെത്തുന്നത് രാത്രി സമയത്ത്, തിരുവനന്തപുരത്ത് മകനെ പീഡിപ്പിച്ച അമ്മയുടെ ചെയ്തികള്‍ ഇങ്ങനെ

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ തന്റെ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിസമയങ്ങളിലാണ് അമ്മ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്.നീണ്ട നാല് വര്‍ഷക്കാലത്തോളമാണ് ഇവര്‍ തന്നോട്...

ആധാര്‍ കാര്‍ഡുകള്‍ ഉൾപ്പെടെ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ; 10 പേർ പിടിയിൽ

മംഗളൂരു: വ്യാജ തിരിച്ചറിയകാർഡുകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ 10 പേർ പിടിയിൽ. ഗുള്ളാള കനകപുര റോഡിലെ കമലേഷ്കുമാര്‍ ബാവലിയ , പുട്ടിനഹള്ളി സ്വദേശി ലോകേഷ് എന്ന സലബന്ന, ശാന്തിനഗര്‍ സ്വദേശികളായ സുദര്‍ശന്‍ എന്ന...

മകനെ അമ്മ പീഡിപ്പിച്ച സംഭവം, 4 വർഷമായി ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി മകൻ്റെ മൊഴി

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു കഴിയുകയാണ്. മകൻറെ സംരക്ഷണം...

Latest news