33.4 C
Kottayam
Tuesday, May 7, 2024

CATEGORY

Crime

16കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; 26കാരിയായ അധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ്

ഒക് ലഹോമ:പതിനാറു വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ട 26കാരിയായ അധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് കേസ് എടുത്തത്. ഒക് ലഹോമയില്‍ നിന്നുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷന്‍...

ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പണം നൽകിയില്ല; 19കാരന്‍ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നു

ന്യൂഡല്‍ഹി: ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി 19-കാരന്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്ത്താഷ് നഗറില്‍ താമസിക്കുന്ന സതീഷ് കുമാരി(73)യാണ് കൊച്ചുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....

കുട്ടി ഉള്ളതിനാല്‍ യുവതി വിവാഹത്തിന് സമ്മതിച്ചില്ല; യുവതിയുടെ 10 വയസുകാരന്‍ മകനെ 22കാരന്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: യുവതിയെ വിവാഹം കഴിക്കാന്‍ അവരുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ 22 കാരന്‍ അറസ്റ്റില്‍. പത്തുവയസുകാരനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി കുട്ടി ഉളളതിനാല്‍ പ്രതിയെ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു; 26കാരന്‍ പിടിയില്‍

മുംബൈ: ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ് അറസ്റ്റില്‍. 26 കാരനായ അഭിജിത്ത് വാഘ് ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പിംപിരി ചിന്‍ച്വാദിലാണ് സംഭവം നടന്നത്. ഡിസംബര്‍ 26ന് ഹിഞ്ചേവാദിയിലെ...

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയിലൂടെ പ്ര​ച​രി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

ചേ​ല​ക്ക​ര : കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. മേ​പ്പാ​ടം പാ​റ​ക്ക​ൽ പീ​ടി​ക​യി​ൽ ആ​ഷിഖ് ​ (30) ആണ് അറസ്റ്റിലായത്. പ​ഴ​യന്നൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ ​നി​ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. .’ഓ​പ​റേ​ഷ​ൻ പി...

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബലാ​ത്സം​ഗം ചെയ്ത യുവാവ് പിടിയിൽ

മുംബൈ: ഡേറ്റിം​ഗ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് ബലാ​ത്സം​ഗം ചെയ്തു. 26 കാരനായ അഭിജിത്ത് വാഘ് ആണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പിംപിരി...

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത; റാന്നിയില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു

റാന്നി: അടുത്ത കുറച്ചു ദിവസങ്ങളായി മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. നായയെ ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ കുറച്ചൊന്നുമല്ല മലയാളികളെ വേദനിപ്പിച്ചത്. ഏറ്റവും ഒടുവില്‍...

മകളുടെ അസുഖം ഭേദമാകാന്‍ ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ട് പിതാവ് സഹോദരന്റെ മകന്റെ തലവെട്ടി! അരുംകൊല നടന്നത് നാട്ടുകാരുടെ കണ്‍മുന്നില്‍

പാറ്റ്‌ന: മകളുടെ അസുഖം ഭേദമാകാന്‍ പിതാവ് തന്റെ മൂത്തസഹോദരന്റെ മകനെ ബലിനല്‍കി. ബീഹാറിലെ ജാമുയി ജില്ലയിലെ സോനോ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരുംകൊല നടന്നത്. മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. അരുംകൊല നടത്തിയ മുപ്പത്തഞ്ചുകാരനായ...

അമ്മയാവണമെന്ന് 51 കാരിയായ ശാഖയ്ക്ക് ആഗ്രഹം,ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് 26 കാരന്‍ ഭര്‍ത്താവിന്റെ പ്രതികരണം,ശാഖ കൊലക്കേസില്‍ പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം:സമൂഹമനസാക്ഷിയെ തന്നെ ഞെട്ടിയ്ക്കുന്നതായിരുന്നു തിരുവനന്തപുരം കാരക്കോണത്തു നടന്ന മധ്യവയസ്‌കയുടെ കൊലപാതകം.ഷോക്കടിച്ചു മരിച്ചതെന്ന ആദ്യ വാര്‍ത്തയില്‍ നിന്നും മുന്നോട്ടുള്ള അന്വേഷണത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിയ്ക്കുന്നത്.രണ്ടു നാള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശാഖാകുമാരിയുടെ കൊലപാതകവുമായി...

ഓപ്പറേഷൻ പി ഹണ്ട്:നിരവധി പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു,...

Latest news