24.6 C
Kottayam
Sunday, May 19, 2024

CATEGORY

Crime

വിവാഹ വാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഡിപ്പിച്ചു; ആര്‍.ബി.ഐ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിധവയായ യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ അയ നഗറിലാണു സംഭവം. വിവാഹമോചിതനാണെ വ്യാജേന...

മധ്യവയസ്കയ്ക്ക് ക്രൂര ബലാത്സംഗം, വീണ്ടും നിർഭയ, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മധ്യപ്രദേശില്‍ മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലി കൂട്ടബലാത്സംഗത്തിനോടാണ് രാഹുല്‍ ഈ അതിക്രമത്തെ താരതമ്യം ചെയ്തിരിക്കുന്നത്....

വാക്കുതര്‍ക്കം; കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അഞ്ചല്‍ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോളനിയില്‍ ചരുവിളവീട്ടില്‍ രാജപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സതീഷിനെയും സംഭവം നടക്കുമ്പോള്‍...

ചിക്കന്‍ കറി നല്‍കിയില്ല; യുവാക്കള്‍ ഹോട്ടലിന് തീയിട്ടു

നാഗ്പുര്‍: ചിക്കന്‍ കറി നല്‍കാത്തതിലുള്ള പ്രതികാരം തീര്‍ക്കാന്‍ യുവാക്കള്‍ ഹോട്ടലിന് തീയിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ നാഗ്പുര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റോറന്റ് ഉടമ ചിക്കന്‍ കറി ഇല്ലെന്ന്...

കെട്ടിയിട്ട് ലൈംഗിക ബന്ധം, കഴുത്തിലെ കയർ മുറുകി യുവാവ് മരിച്ചു, കാമുകി അറസ്റ്റിൽ

നാഗ്പൂർ:ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുകി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ കാമുകിയെ റിമാൻഡ് ചെയ്തു. നാഗ്പൂരിൽ 30-കാരനായ യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാമുകിക്കെതിരെ കൊലപാതക...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക്; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. എഞ്ചിനിയറായ നിരജ് കുമാര്‍ യാദവ്, കുല്‍ജീത് സിംഗ് മക്കാന്‍ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക...

മൂവാറ്റുപുഴയില്‍ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുന്നയ്ക്കാല്‍ ആവുണ്ട പുത്തന്‍വീട്ടില്‍ പ്രദീപ് കുമാറിനെയാണ് (30) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സി.ഐ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

തിരുവനന്തപുരത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 78 വയസ്സുള്ള ജാൻ ബീവിയെയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയിരുന്നു....

കോട്ടയത്ത് വീണ്ടും ഹണിട്രാപ്പ്‌,പൊലീസിനുവേണ്ടി സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കോട്ടയം:സമൂഹമാധ്യമങ്ങളിൽ നിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ , പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ...

12 വയസുകാരിയെ പീഡിപ്പിച്ചത് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി, അറസ്റ്റിലായത് 68കാരന്‍

മലപ്പുറം: പേരമകളുടെ പ്രായമുള്ള 12വയസ്സുകാരിക്ക് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചത് 68കാരന്‍. മലപ്പുറം ചങ്ങരംകുളത്തുകാരനാണ് പിടിയിലായ പ്രതി. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍...

Latest news