28.2 C
Kottayam
Friday, June 5, 2026

കെട്ടിയിട്ട് ലൈംഗിക ബന്ധം, കഴുത്തിലെ കയർ മുറുകി യുവാവ് മരിച്ചു, കാമുകി അറസ്റ്റിൽ

Must read

നാഗ്പൂർ:ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുകി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ കാമുകിയെ റിമാൻഡ് ചെയ്തു.

നാഗ്പൂരിൽ 30-കാരനായ യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാമുകിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ജനുവരി 13 വരെ യുവതിയെ റിമാൻഡിൽ വിട്ടു.

നാഗ്പൂരിലെ ഖാപർഖെഡ പ്രദേശത്തെ ഒരു ലോഡ്ജിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ശരീരം കയർ കൊണ്ട് കസേരയിൽ ബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് കാമുകി. കഴിഞ്ഞ അഞ്ചുവർഷമായി യുവാവിന് ഈ സ്ത്രീയുമായി ബന്ധമുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. ലൈംഗിക ബന്ധത്തിനിടെ നൈലോൺ കയറെടുത്ത് സ്ത്രീ യുവാവിന്റെ കൈകളും കാലുകളും കസേരയിൽ ബന്ധിപ്പിച്ചു. ലൈംഗിക ആസക്തിക്കായി ഒരു ചെരട് കഴുത്തിലും കെട്ടിയിരുന്നതായി പോലീസ് പറയുന്നു.

- Advertisement -

ലൈംഗിക ബന്ധത്തിനിടെ സ്ത്രീ വാഷ്റൂമിൽ പോയി. ഈ സമയം കസേര തെറിച്ചുവീഴുകയും കഴുത്തിലെ ചരട് മറുകുകയും യുവാവ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. സ്ത്രീ തിരികെ എത്തിയപ്പോഴേക്കും യുവാവിന് ജീവൻ നഷ്ടമായിരുന്നു.

- Advertisement -

തുടർന്ന് ലോഡ്ജ് ജീവനക്കാരന്റെ സഹായത്തോടെയാണ് സ്ത്രീ യുവാവിന്റെ കെട്ടുകളഴിച്ചത്. ലോഡ്ജ് ജീവനക്കാരുടെ അടക്കം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week