27.1 C
Kottayam
Wednesday, May 1, 2024

CATEGORY

Crime

വടകരയില്‍ പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

വടകര: പാർട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസിൽ പ്രതികളായ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മുളിയേരി സിപിഎം ബ്രാഞ്ച്...

നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി; 16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 വയസുകാരൻ അറസ്റ്റിൽ

പാലക്കാട് : കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് ചാലിശ്ശേരിയിൽ 16 വയസുകാരി ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാദ്ധ്യമങ്ങൾ വഴി പെൺകുട്ടി ഭീഷണിക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം...

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു

ദില്ലി: ജമ്മു വിമാനത്താവള സ്ഫോടനത്തിന്റെ നടുക്കം മാറും മുൻപേ പുൽവാമയിൽ ഭീകരാക്രമണം. പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു. സ്പെഷ്യൽ പൊലീസ് ഓഫീസർ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകൾക്ക്...

ബലാത്സംഗക്കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ പിടിയിലായി

ഭുവനേശ്വർ: ഒഡീഷയിൽ ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വാക്സിനേഷൻ കേന്ദ്രത്തിൽവെച്ച് പിടിയിലായി. പടിഞ്ഞാറൻ ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നുള്ള 24 കാരനാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ വാക്സിനേഷൻ...

ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമം,തലസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അജി തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച്...

ഒറ്റപ്പെടലിൻ്റെ പ്രതികാരം മകളുടെ കൊല,കൂട്ടിക്കലെ അമ്മയുടെ മൊഴിയിങ്ങനെ

മു​ണ്ട​ക്ക​യം:കൂ​ട്ടി​ക്ക​ലി​ൽ 12 വ​യ​സു​കാ​രി മ​ക​ളെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യുവതിയുടെ മൊഴി പുറത്ത്. ക​ണ്ട​ത്തി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ലൈ​ജീ​ന​യാ​ണ് മ​ക​ൾ ഷം​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ലൈ​ജ​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ഭ​ർ​തൃ​വീ​ട്ടു​കാ​രു​മാ​യി...

ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു, വിവരമറിഞ്ഞ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി; നാടകീയ സംഭവം അരങ്ങേറിയത് പോലീസ് കുടുംബത്തില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍തൃപിതാവ് യുവതിയെ ബലാത്സംഗം ചെയ്തു, സംഭവം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. നാടകീയ സംഭവ വികാസങ്ങള്‍ അറങ്ങേറിയതാകട്ടെ പോലീസ് കുടുംബത്തിലും. ഇരയായ യുവതി പോലീസ് കോണ്‍സ്റ്റബിളാണ്. ഭര്‍ത്താവും ഭര്‍തൃ...

രേഷ്മയ്ക്ക് കാമുകനെന്ന രീതിയിൽ മെസേജ് അയച്ചത് മരിച്ച യുവതികളിൽ ഒരാൾ?കല്ലുവാതുക്കൽ സംഭവത്തിൽ വൻ ട്വിസ്റ്റ്

കൊല്ലം:കല്ലുവാതുക്കലിൽ അമ്മ കരിയിലക്ക് നയിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി ഫെയ്സ്ബുക്കിന്റെ സേവനം ലഭിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം. സൈബർ...

കുട്ടിക്കലിൽ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുണ്ടക്കയം: കൂട്ടിക്കലിൽ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം...

മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യം ചെയ്തു: പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം: എസ് ഐയ്ക്ക് പരിക്ക്

ചെന്നൈ:കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. തമിഴ്‌നാട്ടിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഷനിലെത്തി യുവാക്കൾ മർദ്ദിച്ചത്. പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവാക്കൾ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രണത്തിൽ...

Latest news