25.9 C
Kottayam
Tuesday, May 21, 2024

CATEGORY

Crime

കാണാമറയത്തുള്ള ‘സുന്ദരികളെ’ സൂക്ഷിയ്ക്കണം,ഈ നമ്പറുകളും,സൈബര്‍ തട്ടിപ്പുകളില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം

കൊച്ചി:ഇന്ന്​ ലോകം മുഴുവനും സാങ്കേതിക വിദ്യകളുടെ വഴികളിലൂടെയാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. മനുഷ്യപുരോഗതിയുടെ വ്യാപ്തിയ്ക്കായി ഊന്നല്‍ നല്‍കിയ സൈബര്‍ സാങ്കേതികവിദ്യകള്‍ ഇന്നു ചതിയിലൂടെയും മറ്റും സാമ്പത്തിക തട്ടിപ്പിനും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹത്തിന്‍റെ അന്തസ്സ്...

ചാരായം കൈവശം വച്ചു,പാലാ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ,സസ്പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി

തിരുവനന്തപുരം:പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ കെ സ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം കൈവശം വച്ച കുറ്റത്തിന് ...

മാവോയിസ്റ്റുകളുടെ പേരിൽ മൂന്നു വ്യാപാരികൾക്ക് ഭീഷണിക്കത്ത്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.മൂന്ന്...

അനധികൃത മദ്യവിൽപ്പന രണ്ടുപേർ പിടിയിൽ

ചങ്ങനാശ്ശേരി തൃക്കോതമംഗലം ഭാഗത്ത് വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ റെയ്ഡ് കളിൽ 3 വ്യത്യസ്ത കേസുകളിലായി 43കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുക്കുകയും,...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

രംഗറെഡ്ഡി: തെലുങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രംഗറെഡ്ഡിയിലാണ് സംഭവം. സാദാപ്പള്ളി സായ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വേറെയും കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നും...

കേരളത്തിലേക്ക് കടത്തിയ ഒമ്പതുപെൺകുട്ടികളെ പോലീസ് രക്ഷിച്ചു; രണ്ടുപേർ അസമില്‍ അറസ്റ്റില്‍

ഗുവാഹാട്ടി:അസമിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെൺകുട്ടികളെ അസം പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അസം സ്പെഷൽ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു. അസമിലെ വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി...

അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു,സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം:ബാ​ല​രാ​മ​പു​ര​ത്ത് അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു.ത​മ്പി (63) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​കാ​ൽ​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ സു​ധ​യെ മ​ക​ൻ സ​ന്ദീ​പ് (30) ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മ​ർ​ദ​നം ഇ​ന്നും തു​ട​ർ​ന്നു....

‘സഞ്ചരിക്കുന്ന ബാർ’; തട്ടുകടയിലെ ‘പ്രത്യേക കട്ടൻ’; കളമശ്ശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ മദ്യവേട്ട

കൊച്ചി:മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന ദിവസങ്ങളില്‍ വന്‍വിലയ്ക്ക് മദ്യം വിറ്റിരുന്ന കളമശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ നാലു പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പലയിടങ്ങളില്‍...

ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് പൊലീസ്

ചെന്നൈ:ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് തമിഴ്നാട് പൊലീസ്. ചെന്നൈയ്ക്ക് അടുത്ത് മിഞ്ചൂരിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായി സ്ത്രീക്കെതിരെയാണ് ബലാത്സംഗ ശ്രമം നടന്നത്. സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള...

മദ്യലഹരിയിൽ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു, വനിതാ ഓഫീസറെ നേവി പുറത്താക്കി

ഒസ്ലോ:മദ്യപിച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ നേവി ഓഫീസറെ ഡിസ്മിസ് ചെയ്തു. നോര്‍വേയിലാണ് കാലാവസ്ഥാ പര്യടനത്തിനിടെ വനിതാ ഓഫീസര്‍ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. 31 -കാരിയായ നാവിക എബൽ സീമാൻ ജോഡി...

Latest news