32.6 C
Kottayam
Thursday, April 18, 2024

CATEGORY

Crime

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം,വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി

ഇടുക്കി: അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....

ജൂനിയറിനെ പീഡിപ്പിച്ചു,എൽഎൽബി വിദ്യാർത്ഥി അറസ്റ്റിൽ

കൊച്ചി:കോളജിൽ ജൂനിയറായി പഠിച്ചിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വച്ച് പീഡിപ്പിച്ച കേസ്സിൽ സീനിയർ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അമൽ പഞ്ചു (24), വിനെ എറണാകുളം...

ലോഡുമായി പോയ വാഹനം കടത്തിയ കേസ് പ്രതി കൊച്ചി പോലീസിൻ്റെ പിടിയിൽ

കൊച്ചി : എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലുള്ള ട്രാവൽകിങ്ങ് എന്ന സ്ഥാപനത്തിൽ നിന്നും ലോഡുമായി തിരുവനന്തപുരത്തേക്ക് പോയി വാഹനം മറിച്ചു വിറ്റ് മുങ്ങിയ പ്രതി സെൻട്രൽ പോലിസിന്റെ പിടിയിലായി തിരുവനന്തപുരം പേരൂർ കോണം സ്വദേശി...

അംബാനിയുടെ വീടിന് മുന്നില്‍ ബോംബ്,മുംബൈ പൊലീസിലെ ‘എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസിലെ 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്' പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രദീപ് ശർമയുടെ മുംബൈയിലെ അന്ധേരിയിലെ...

എൽ.എൽ.ബി വിദ്യാർത്ഥിനിയുടെ പിന്നാലെ കൂടിയത് പ്ലസ് ടു മുതൽ,ബന്ധുക്കളും നാട്ടുകാരും പല തവണ താക്കീത് നൽകി,പക മൂത്തപ്പോൾ അരുംകൊല,മലപ്പുറത്ത് നടന്നത്

പെരിന്തൽമണ്ണ:പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ...

മലപ്പുറത്ത് പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തിക്കൊന്നു, 13 കാരിയായ സഹോദരിയ്ക്ക് ഗുരുതര പരുക്ക്, ഇന്നലെ യുവതിയുടെ പിതാവിൻ്റെ കടയ്ക്ക് തീയിട്ടു

മലപ്പുറം:പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തി കൊലപ്പെടുത്തി. ഏലംകുളം എളാട് ചെമ്മാട്ടിൽ 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. ദൃശ്യയുടെ സഹോദരി 13 കാരിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദ്...

സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യൽ,ക്ഷേത്രശാന്തി അറസ്റ്റിൽ

തൃശൂർ:സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റിൽ. തിരുവല്ല സ്വദേശി ഗോപീകൃഷ്ണൻ ആണ് തൃശൂർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ പാർളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തി ആണ്...

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പോലീസുകാരന്‍ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പോലീസുകാരന്‍ 33കാരിയെ ബലാത്സംഗം ചെയ്തു. കഴിഞ്ഞവര്‍ഷം സൂറത്തിലെ പല്‍സാനയിലാണ് സംഭവം. ഉമര്‍പദ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്ക്കെതിരെയാണ് യുവതി പരാതി...

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ മടങ്ങിയ യുവാവിന്‍റെ കൈ പൊലീസ് അടിച്ചു പൊട്ടിച്ചതായി പരാതി

കൊല്ലം:കടയ്ക്കലില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ മടങ്ങിയ യുവാവിന്‍റെ കൈ പൊലീസ് ഇന്‍സ്പെക്ടര്‍ ചൂരല് കൊണ്ട് അടിച്ചു പൊട്ടിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മേഖലയിലെ...

ക്രൂരമായി തല്ലിച്ചതച്ചു, നഗ്‌നയാക്കി തിരുവിലൂടെ നടത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ...

Latest news