CrimeKeralaNews

ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമം,തലസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് അജി തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാ‍ന്‍ ശ്രമിച്ചത്. അജിയെ സസ്പെൻഡ് ചെയ്‌തെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker