25.1 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

‘ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുത്’; നാലു ദിവസം കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. നാലു ദിവസം കൂടി ശിവശങ്കറിന്റെ എൻഡഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ശിവശങ്കറിന്റെ പങ്ക്...

എത്രതിരഞ്ഞിട്ടും കണ്ടെത്താനായില്ല! ഹൈക്കോടതി നിർദേശം, പുത്തൻപാലം രാജേഷ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജേഷും കൂട്ടാളി സാബുവും തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പോലീസ്...

മക്കളോടുള്ള പക തീർത്തത് അമ്മയോട്; 55-കാരിയെ വീട്ടിൽകയറി അടിച്ചുകൊന്നു; സംഭവം അടൂരിൽ

പത്തനംതിട്ട: അടൂരില്‍ വീടുകയറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സുജാതയെ 15 അംഗസംഘം വീടുകയറി...

ടാങ്കറിൽ 1000 ലിറ്ററിന്റെ കുറവ്; KSRTC-യിൽ ഡീസൽ വെട്ടിപ്പ്; വൻ അഴിമതിയെന്ന് ജീവനക്കാർ

തിരുവനന്തപുരം: നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നതില്‍ വന്‍ക്രമക്കേട്. ഡിപ്പോയില്‍ എത്തിച്ചത് 15,000 ലിറ്ററാണെന്ന് ബില്ലില്‍ കാണിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ടാങ്കറിലുണ്ടായിരുന്നത് 14,000 ലിറ്ററായിരുന്നു. ജീവനക്കാരുടെ ഇടപെടലില്‍ നടത്തിയ പരിശോധനയിലാണ് ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്....

24 വർഷം മുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാൾ പിടിയിൽ

കോഴിക്കോട്:ബീച്ചിൽ 24 വർഷം മുമ്പ് നടന്ന സംഗീതപരിപാടിക്കിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂർ മാത്തോട്ടം പണിക്കർമഠം സ്വദേശി എൻ.വി. അസീസ് (56) നെയാണ് നടക്കാവ് പോലീസ്...

ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, കൊച്ചിയില്‍ വൈദികന്‍ അറസ്റ്റില്‍

കൊച്ചി: പീഡനക്കേസിൽ വൈദികൻ അറസ്റ്റിൽ. കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43)ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. മർത്തോമ സഭാംഗമായ ഇയാളെ സ്വഭാവ ദൂഷ്യംമൂലം സഭ നേരത്തേ വിലക്കിയിരുന്നു....

ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര്‌,സ്വകാര്യചിത്രങ്ങള്‍ പുറത്ത്‌

ബെംഗളൂരു ∙ കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക സ്വകാര്യചിത്രങ്ങൾ പുറത്തുവിടുന്ന വിധം അതിരുവിട്ടു. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന...

റയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

കൊല്ലം : തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സ്. സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്.  അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ...

ജസ്‌ന തിരോധാനം: തടവുകാരന്‍ എവിടെ? അന്വേഷണവുമായി സി.ബി.ഐ

തിരുവനന്തപുരം: ബിരുദ വിദ്യാർഥിനി ജസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ. സംഘം മോഷണക്കേസ് പ്രതിയെ തിരയുന്നു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാൾക്ക് നേരിട്ട് അറിവുണ്ടായിരുന്നെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണം. കൊല്ലം ജില്ലാജയിലിൽനിന്ന്‌ ശിക്ഷ കഴിഞ്ഞിറങ്ങിയ പത്തനംതിട്ട സ്വദേശിയായ...

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ

തെങ്കാശി:തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയിൽ . കൊല്ല പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ...

Latest news