ഹരിപ്പാട്: ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. സംഭവങ്ങളെല്ലാം ഫേസ്ബുക്ക് കുറിപ്പിലൂടെ നിഷേധിച്ചാണ് അക്രമത്തിനിരയായ ചിന്നു ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാര്‍...
തിരുവനന്തപുരം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്തിട്ട് ഗേറ്റ്പൂട്ടി. വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് എയര്‍ഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11 -ഓടെയാണ് സംഭവം. മുരുകന്റെ വീടിന്...
ചെന്നൈ ∙ഡിഎംകെ മുൻ എംപി ഡി.മസ്താന്റെ (66) കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരിദ ഷഹീനയും (26) അറസ്റ്റിൽ. ഗൂഢാലോചനക്കേസിലാണ് ഹരിദയെ അറസ്റ്റ് ചെയ്തത്. മസ്താന്റെ കൊലപാതകം ആസൂത്രണം...
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസ് പ്രതികളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കാനെത്തിയപ്പോൾ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച 2 പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. വണ്ണാരപ്പേട്ട പുത്തൂർ എംജിആർ നഗറിലെ ദുരൈസാമി (ദുരൈ 40), സഹോദരൻ സോമസുന്ദരം...
പത്തനംതിട്ട: ഗുണ്ടാസംഘം രാത്രിയിൽ വീട്ടിൽകയറി പ്രായമായ സ്ത്രീയെ കമ്പിവടികൊണ്ട് അടിച്ചുകൊന്നു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിൽ ചാങ്കൂർ ഒഴുകുപാറ വടക്കേച്ചരുവിൽ സുജാതയെ(64) ആണ് ഞായറാഴ്ച രാത്രി 10.30-ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
സുജാതയുടെ രണ്ടുമക്കളും...
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെയും എക്‌സൈസിന്റെയും മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. റെയിൽവേ പ്ലാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ട വലിയ പ്ലാസ്റ്റിക് ചാക്കിൽ അടക്കം ചെയ്ത് വച്ചിരുന്ന 48 കിലോ...
കോട്ടയം:വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നാരകക്കാനം ഭാഗത്ത് പാലറയിൽ വീട്ടിൽ ജോർജ് തോമസ് മകൻ ജിതിൻപി.ജോർജ് (34) എന്നയാളെയാണ്...
കോഴിക്കോട്: എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്. മദ്യം ബലമായി നൽകിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന്...