26.3 C
Kottayam
Monday, July 27, 2026

CATEGORY

Crime

നാല്പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മർദിച്ചു: അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

മാഹി: നാല്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ സി.എച്ച്.ലിജിൻ (37), അമ്മ...

മൂതമൊഴിയ്ക്കാൻ നിർത്തിയപ്പോൾ പോലീസിനെ ആക്രമിച്ച് പ്രതി, കാലിൽ വെടിവെച്ച് പ്രതിയെ കീഴടക്കി വനിതാ പോലീസ് ഓഫീസർ

ചെന്നൈ: പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയെ വനിതാ പൊലീസ് ഓഫീസർ കാലിൽ വെടിവച്ച് പിടികൂടി. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് ഇന്നലെ രാവിലെ ചെനൈ അയനാവരം സ്റ്റേഷൻ...

അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തർക്കം, ഗുജറാത്തിൽ ​ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു

സൂറത്ത്: അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തർഗാം സ്വദേശിയായ കിഷോർ പട്ടേൽ (33) ആണ് ​ ഭാര്യ കാജലിനെ...

മഞ്ജു തന്നെയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ എല്ലാം പൊളിഞ്ഞു’; പ്രകാശ് ബാരെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു ഹാജരാകുന്നത് തടയുക തന്നെയായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ലക്ഷ്യമെന്ന് സംവിധായകൻ പ്രകാശ് ബാരെ. ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ സാമ്പിളുകൾ കേട്ട് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചില്ലെന്ന്...

‘ദിലീപ് ഭാഗം കാടടച്ച് വെടിവെയ്ക്കുകയാണ്; കേസിൽ ശക്തമായ തെളിവുകൾ ലഭിച്ചു’; അഡ്വ ബി എ ആളൂർ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ നിർണായക സാക്ഷിയാണെന്ന് അഡ്വ ബിഎ ആളൂർ. അവർ ഇപ്പോൾ കോടതിയിൽ വന്നത് തന്റെ മുൻ ഭാർത്താവായ വ്യക്തി ആരുമായോ നടത്തിയ സംഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന്...

13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം:തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

തൃശൂർ : തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ്...

പട്ടാപ്പകൽ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം, നാട്ടുകാർക്കുനേരെ കല്ലേറ്; ഓടിക്കയറിയത് റെയിൽവേസ്‌റ്റേഷനിലേക്ക്

കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ്...

അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകള്‍ പൊതിഞ്ഞു കെട്ടിയ നിലയിൽ,കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു

കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ്...

‘സ്വർണ പാൻറും ഷർട്ടും’ ധരിച്ചെത്തി;ദുബായിൽനിന്ന് കടത്താൻ ശ്രമിച്ചത് ഒരുകോടിയുടെ സ്വർണം, അറസ്റ്റിൽ

മലപ്പുറം: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം...

മക്കള്‍ക്കായി തെരഞ്ഞെത്തി അടൂരില്‍ വീട്ടമ്മയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: അടൂര്‍ ചാങ്കൂരിരിലെ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുജാതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാദിമംഗലം സ്വദേശി അനീഷാണ് പോലീസ് പിടിയിലായത്. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശിയാണ് അനീഷ് (32). വീട്...

Latest news