26.3 C
Kottayam
Monday, July 27, 2026

CATEGORY

Crime

Joy Alukkas:ജോയ് ആലുക്കാസിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്;ഐ.പി.ഒയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പരിശോധന

കൊച്ചി: ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് ജോയ് ആലുക്കാസിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്. ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ബുധനാഴ്ചയാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേരളത്തില്‍ തൃശൂരുള്ള ഹെഡ് ഓഫീസിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡ്...

ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നെ യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ ബുധനാഴ്ചയും...

റെയിൽവേ ട്രാക്കിൽ ഷോർട്ട് ഫിലിം ചിത്രീകരണം രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ഡൽഹിയിലെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം...

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പ്രതികള്‍ വലയില്‍

കാസര്‍കോട്: കാസർകോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോറിനേയും സംഘത്തേയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്....

സ്റ്റേഷന്‍ വിട്ട ട്രെയിനിൽ കയറാനായി ബോംബ് ഭീഷണി;യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

ഷൊര്‍ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ കയറാന്‍...

ഭാര്യ, ഭര്‍ത്താവ് എന്നൊന്നുമല്ല മഞ്ജു പ്രധാന സാക്ഷി; ആ അവകാശം ആര്‍ക്കും നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ് എന്ന് അഭിഭാഷക ടി ബി മിനി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി ബി...

പോലീസ് സേനയിൽനിന്ന് ഒരു എസ്.ഐയെക്കൂടി പിരിച്ചുവിടുന്നു; കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാവും

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇന്‍സ്‌പെക്ടറെ കൂടി പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിടുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന് ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പിരിച്ചുവിടാതിരിക്കാനുള്ള കാരണമറിയിക്കാനാണ് നോട്ടീസ്. ഇയാള്‍ക്കെതിരേ ബലാത്സംഗം,...

തൊടുപുഴയിൽ വിവാഹാഭ്യർഥന നിരസിച്ച നിയമവിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. നിയമവിദ്യാര്‍ഥിനിയ്ക്കു നേരെയാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി ഷാജഹാനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയും ഷാജഹാനും ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്....

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

തൊടുപുഴ : വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. പ്രതിയും...

മലങ്കര ജലാശയം കാണാനെത്തിയ +2 വിദ്യാർഥിനിയെ തുരുത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 34-കാരനായി തിരച്ചിൽ

മുട്ടം: മലങ്കര ജലാശയം കാണാനെത്തിയ പ്ലസ്ടു വിദ്യാർഥിനിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ മുട്ടം താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷി (34)നെ പോലീസ് അന്വേഷിക്കുന്നു. മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തിൽ...

Latest news