26.3 C
Kottayam
Monday, July 27, 2026

CATEGORY

Crime

അധ്യാപകന്റേത് ‘ബാഡ് ടച്ച്’ എന്ന് ഏഴാം ക്ലാസുകാരി; ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം∙ അധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന് ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനില്ല. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന്...

ബൈക്കില്‍ ചാരിയിരുന്നു; പ്ലസ് ടു വിദ്യാര്‍ത്ഥികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ അഭിലാഷ് ആണ് പേനാക്കത്തി ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികളായ വൈശാഖ്, എല്‍ബിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും മല്ലപ്പള്ളി...

ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ അമ്മാവനെ വെല്ലുവിളിച്ചു; സ്വകാര്യ ഭാഗത്ത് വെടിയേറ്റ് മരുമകൻ ആശുപത്രിയിൽ

അജ്മീർ: വസ്തുതർക്കത്തെ തുടർന്ന് അമ്മാവന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. രാജസ്ഥാനിലെ അജ്മീറിൽ ആണ് സംഭവം. ഭാഗ എന്നയാളാണ് വെടിവച്ചത്. ഇയാളുടെ മരുമകനായ ഹമീദ് എന്നയാൾക്കാണ് വെടിയേറ്റത്. ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ യുവാവ് വെല്ലുവിളിച്ചതിന്റെ...

11-കാരിയെ കൊന്ന് കുഴിച്ചിട്ടു; പോലീസിനെ പ്രതിയിലേക്കെത്തിച്ചത് അമ്മയുടെ ഫോണിൽ വന്ന മിസ്ഡ് കോൾ

ന്യൂഡല്‍ഹി: പതിനൊന്നുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടാൻ തുമ്പായത് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ്‌കോള്‍. ഡല്‍ഹിയിലെ നാംഗ് ലോയില്‍ നിന്ന് ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന്...

പാലക്കാട്ട് DYFI നേതാവ് കുത്തേറ്റു മരിച്ചു, നാലുപേർക്ക്‌ പരിക്ക്

പാലക്കാട്‌: അച്ഛനും മകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാനിടപെട്ട ബന്ധു കുത്തേറ്റുമരിച്ചു. പനയൂര്‍ പി.എച്ച്.സിക്കു സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന്‍ ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡി.വൈ.എഫ്.ഐ. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍...

കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതി

കണ്ണൂർ: കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. പയ്യന്നൂർ സ്വദേശി ഷിഫാന പരിക്കേറ്റ് ഇപ്പോൾ ചികിത്സയിലാണ്. എന്നാൽ ഇതേ കേസിൽ വാഹനം ഇടിപ്പിച്ചയാൾ നൽകിയ പരാതിയിൽ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് മാല കവർന്ന കേസിൽ യുവാവ് പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോൾ ജംഗ്ഷൻ ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എസ് രാജൻ...

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

ഇടുക്കി : അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐഎം അടിമാലി ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു, മന്നാംകാല...

ചെങ്ങളത്ത് വീട് കയറി ആക്രമണം:രണ്ടുപേർ അറസ്റ്റിൽ

കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം മറീന തിയറ്റർ ഭാഗത്ത് സ്നേഹഭവൻ വീട്ടിൽ തമ്പി മകൻ ബിനു തമ്പി (52), ചെങ്ങളം മറീന...

കിടങ്ങൂരിൽ മുക്കുപണ്ടം വച്ച് പണം തട്ടി : കുപ്രസിദ്ധ തട്ടിപ്പ് വീരൻ പിടിയിൽ

കോട്ടയം:കിടങ്ങൂരിൽ മുക്കുപണ്ടം പണയം വെച്ച് പണയം പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം ഭാഗത്ത് വൈകുണ്ഠം വീട്ടിൽ കൃഷ്ണകുമാർ (65) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്....

Latest news