32 C
Kottayam
Sunday, July 26, 2026

CATEGORY

Crime

താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ കണ്ടെത്തി, കർണാടകയിലെ രഹസ്യകേന്ദ്രത്തിൽ

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ പത്താംദിവസം കണ്ടെത്തി. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കര്‍ണാടകയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു....

ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്താഗതിയുള്ളയാൾ; സാകിർ നായിക്കിന്റെ വിഡിയോകൾ അടക്കം നിരന്തരം കണ്ടിരുന്നു,വിശദാംശങ്ങളുമായി പോലീസ്‌

കോഴിക്കോട്: എലത്തൂർ ട്രെയിൽ തീവെപ്പു കേസിലെ അന്വേഷണം ഒരു വഴിത്തിരിവിൽ എത്തിയിരിക്കയാണ്. കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണ...

കൊച്ചിയിലെ വീട്ടില്‍ മാമോദിസാ ചടങ്ങിനിടെ സംഘര്‍ഷം,യുവാവ് കുത്തേറ്റുമരിച്ചു

കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. മാമോദിസ നടന്ന വീട്ടിൽ അടിപിടി ഉണ്ടാവുകയും പിന്നീട് അത് സംഘർഷമായി മാറുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നീണ്ടത്. പള്ളുരുത്തി സ്വദേശി അനിൽകുമാർ (32) ആണ് മരിച്ചത്. പ്രതികളിൽ ഒരാളെ...

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം:രണ്ട് ദിവസത്തിനിടെ ആറ് അധ്യാപികമാർ അറസ്റ്റിൽ

ന്യൂയോർക്ക്: വിദ്യാർഥികളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസിനെ തുടർന്ന് അമേരിക്കയിൽ ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനിട‌യിലാണ് ആറ് അധ്യാപികമാർ അറസ്റ്റിലായത്. ഡാൻവില്ലിലെ എലൻ ഷെൽ (38) എന്ന അധ്യാപികക്കെതിരെ മൂന്നാം ഡിഗ്രി ബലാത്സംഗ...

ആതിഖ് അഹമ്മദിനെ വധിച്ചത് ‘ഡോണാ’കാൻ; പ്രതികള്‍ ഉപയോഗിച്ചത് സിഗാന പിസ്റ്റൾ

ലഖ്‌നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത് തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ആറ് മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്....

മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു,അപകടകാരിയായത് പിറ്റ്ബുള്‍

കർണാൽ: മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു. ഹരിയാനയിലെ കർണാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിഞ്ഞുപോയ അവയവം തുന്നിച്ചേർക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം...

ഉമേഷ് പാൽ വധം: 50 ദിവസംകൊണ്ട് കൊന്നുതള്ളിയത് കേസിലെ 6 പ്രതികളെ, ഒടുവില്‍ അതിഖ്‌,യോഗിയുടെ നാട്ടില്‍ കാട്ടുനീതി അരങ്ങുവാഴുമ്പോള്‍

ലഖ്‌നൗ : ഒരേ കേസിൽ പെട്ട ആറുപേരാണ് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലിൽ തുടങ്ങിയ കൊലപാതകം, അവസാനം കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകത്തിൽ വരെ എത്തിനിൽക്കുന്നു. ഇതോടെ ഉമേഷ്...

‘നന്മ-തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടും’അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ വിവാദപരാമര്‍ശങ്ങളുമായി ബി.ജെ.പി മന്ത്രിമാര്‍

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ കലങ്ങിമറിയുകയാണ് ഉത്തർപ്രദേശ് രാഷ്ട്രീയം. കനത്ത പോലീസിന്റെ സുരക്ഷയിലിരിക്കെ പൊതുയിടത്തിൽ വെച്ച് രണ്ടുപേർ വെടിയേറ്റു കൊല്ലപ്പെട്ടുവെങ്കിൽ...

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി അക്രമികള്‍ വെടിയുതിർത്തു, ആതിഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതങ്ങളിൽ വിശദീകരണവുമായി പൊലീസ്

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

അടയ്ക്ക മോഷണം ആരോപിച്ച് തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ...

Latest news