കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ട് പോയി വിട്ടയച്ച പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ...
ചെന്നൈ: ഭർത്താവുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. തമിഴ്‌നാട്ടിലെ പുതുച്ചേരിയിലാണ് സംഭവം. കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയതിനെ തുടർന്ന് അമ്മയേയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും...
കൊച്ചി : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്‌സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ ഡിആർഐ അറസ്റ്റ് ചെയ്തു. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന്...
ലഖ്നൌ: കൊല്ലപ്പെട്ടാൽ മുദ്രവെച്ച ഒരു കവർ സുപ്രീംകോടതിക്കും മറ്റൊരു കവർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫ് പറഞ്ഞിരുന്നതായി അഭിഭാഷകൻ. എന്നാൽ എന്താണ് കവറിലെ ഉള്ളടക്കം എന്ന് പറഞ്ഞിരുന്നില്ലെന്നും...
കൊല്ലം: സമൂഹമാധ്യമത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയും സുഹൃത്തും കൊല്ലത്ത് പിടിയിൽ. ചടയമംഗലം സ്വദേശിനി ബിന്ദു, ഇരങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരാണ് പിടിയിലായത്. കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹ...
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. ഷാഫിയെ വിട്ടയച്ചത് മൈസൂരിൽ നിന്നാണെന്ന് പൊലീസ്. പിന്നീട് ബസ്സിൽ താമരശ്ശേരിയിൽ എത്തി. തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്നും പൊലീസ് സ്ഥിരീകരിച്ചു.
വീഡിയോയിൽ...
കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് ഷാഫിയെ വിട്ടയച്ചത് പണം നൽകിയതിനെ തുടർന്നെന്ന് സൂചന. ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കി വിട്ടത് മൈസൂരിലാണ്. മൈസൂരിൽ നിന്ന് ബസ്സിൽ...
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 12-ന് നാലു സൈനികരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മോഹന്‍ ദേശായി എന്ന...
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണ് വെടിവെച്ചു കൊല്ലപ്പെടുത്തിയത്.
22 വയസുള്ള...
ന്യൂഡൽഹി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി...