32 C
Kottayam
Sunday, July 26, 2026

CATEGORY

Crime

പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെവിട്ട് കടിപ്പിച്ചു,പരാതിക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

മേപ്പാടി: ഗാർഹികപീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാസംരക്ഷണ ഓഫീസറെയും കൗൺസിലറെയും പരാതിക്കാരിയുടെ ഭർത്താവ് വളർത്തുപട്ടിയെവിട്ട്‌ കടിപ്പിച്ചു. വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, കൗൺസിലർ നാജിയ ഷിറിൻ എന്നിവരെയാണ് മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം...

രണ്ടു ദിവസത്തിനിടെ ഭര്‍ത്താവും മകനും കൊല്ലപ്പെട്ടു,സംസ്‌കാരച്ചടങ്ങിനുപോലും പുറത്തെത്താതെ ഒളിവില്‍,അതീഖ് ഗ്യാങിന്റെ പുതിയ നേതാവ്,ഷായിസ്ത പര്‍വ്വീണിന്റെ കഥയിങ്ങനെ

ലക്നൗ:ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോലീസ് സുരക്ഷയോടെ വൈദ്യപരിശോധനയ്ക്ക് പോകുന്നതിനിടെ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്...

മലപ്പുറം കുനിയിൽ ഇരട്ടക്കൊലക്കേസ്: 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം

മലപ്പുറം:അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ ഒന്നുമുതല്‍ 11 വരെയുള്ള പ്രതികളും...

വീട് എഴുതി നല്‍കിയില്ല, മുത്തശ്ശനെയും മുത്തശ്ശിയെയും ജ്യൂസിൽ വിഷം കലർത്തി നൽകി ചെറുമകൻ കൊലപ്പെടുത്തി

വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മുത്തശ്ശനെയും മുത്തശ്ശിയെയും ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ. പില്ലൂർ സ്വദേശി അരുൾ ശക്തിയാണ് പിടിയിലായത്.  വൈകിട്ട് അച്ഛന്‍റെ മാതാപിതാക്കളുടെ വീട്ടിലെത്തിയ ഇയാൾ ഇവർക്ക് വിഷം...

ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം, കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

ജാഷ്പൂര്‍: ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ച ശേഷം കൊലപ്പെടുത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം. ശങ്കര്‍ റാം എന്നയാളാണ് ഭാര്യയായ ആശ...

പെണ്‍വാണിഭം:നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ മുംബൈയിൽ അറസ്റ്റിൽ

മുംബൈ:സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ  ആരതി മിത്തൽ അറസ്റ്റിൽ. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ആരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.  ദിൻദോഷി സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്...

നയന സൂര്യന്റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്,പ്രാഥമിക മരണകാരണവുമായി മെഡിക്കല്‍ ബോര്‍ഡ്‌

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ വഴിത്തിരിവ്. മരണകാരണം പരുക്കുകളല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ‘മയോ കാര്‍ഡിയല്‍ ഇൻഫാക്‌ഷനാ’ണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് ഈ വിലയിരുത്തലിലേക്ക് എത്തിയത്. മരണം...

15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസിൽ കോഴിക്കോട്ട് ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം. അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്....

എലത്തൂർ ട്രെയിൻ തീവെപ്പുകേസ് എൻഐഎ ഏറ്റെടുത്തു; ഷാരൂഖ് സെയ്ഫിയെ വിയ്യൂരിലേക്ക് മാറ്റും

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന്...

തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലി,ശാരീരികമായി ഉപദ്രവിച്ചു,ഷാഫിയുടെ മൊഴി പുറത്ത്‌

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ട് പോയി വിട്ടയച്ച പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ...

Latest news