24.5 C
Kottayam
Sunday, July 26, 2026

CATEGORY

Crime

വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ,അധ്യാപകന്റെ മൊബൈലിൽ കണ്ടെത്തിയത്‌ നൂറിലധികം സ്കൂൾ വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ

ഇടുക്കി : നെടുങ്കണ്ടത്ത് വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയും ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനുമായ ജോജു (27) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയിലാണ്...

പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയുടെ അമ്മയ്ക്ക് മകളുടെ നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തു ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയം നടിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ (19) ആണ് അറസ്റ്റിലായത്. പത്തൊൻപതുകാരിയുടെ പരാതിയിലാണ് പോലീസ് നടപടി. കോളേജ്...

കസേര കൊണ്ട് തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ: റിഷാനയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍

കൊച്ചി:ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിൻ്റെ ആത്മഹത്യ സംസ്ഥാനത്ത് ഏറെ കോളിളക്കുമുണ്ടാക്കിയിരുന്നു. പ്രവീൺനാഥിൻ്റെ മരണത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, 12000 കോടിയുടെ 2500 കിലോ മയക്കുമരുന്ന് പിടികൂടി, പാക് പൗരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന്...

മെഡിക്കൽ സ്റ്റോ‌‍ർ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം; 2 പേർ അറസ്റ്റിൽ

ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്തും പാമ്പാടും പാറ...

നെടുമ്പാശേരിയിൽ 80 കാരിയ്ക്ക് നേരെ പീഡനശ്രമം, അതിക്രമം കതക് പൊളിച്ച് അകത്തുകയറി

കൊച്ചി: നെടുമ്പാശേരിയിൽ എൻപതുകാരിക്ക് നേരെ പീഡന ശ്രമം. കപ്രശേരിയിൽ ഒറ്റക്ക് താമസിക്ക് വൃദ്ധയാണ് അക്രമം നേരിട്ടത്. സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ​​ദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. കപ്രേശേരി സൗത്തിലെ...

ശമ്പളം 30,000 മാത്രം; റെയ്ഡിൽ പിടിച്ചത് 20 വാഹനങ്ങൾ, 30 ലക്ഷത്തിന്റെ ടിവി, കോടികളുടെ ആസ്തി

ഭോപ്പാല്‍: 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മധ്യപ്രദേശുകാര്‍. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30...

വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം,പ്രതിയെ പിടികൂടിയപ്പോള്‍ ഞെട്ടി,അമ്മയുടെ വാക്കുകേട്ട്‌ ഭർത്താവ് നിരന്തരം മര്‍ദ്ദിയ്ക്കുന്നതായി മരുമകളുടെ മൊഴി

ബാലരാമപുരം: തലയലിൽ ക്ഷീരകർഷകയായ വയോധികയ്ക്കു നേരേയുണ്ടായ ക്രൂരമായ മുഖംമൂടി ആക്രമണത്തിൽ മരുമകൾ സുകന്യ(27) ബാലരാമപുരം പോലീസിന്റെ പിടിയിലായി. ആക്രമണത്തിനിരയായ വാസന്തിയുടെ മൂന്നു മക്കളിൽ രണ്ടാമനായ രതീഷിന്റെ ഭാര്യയാണ് സുകന്യ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ്...

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി...

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി; ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ്

കാസർഗോഡ് :കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ആശുപത്രിയിലേക്ക് ഓടിക്കയറിയത് ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തി. ജനറൽ ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ലഹരിക്ക്...

Latest news