24.5 C
Kottayam
Sunday, July 26, 2026

CATEGORY

Crime

10 മിനിട്ടിൽ എല്ലാം കഴിഞ്ഞു,4:41 മുതൽ 4:53 വരെ ആശുപത്രിയിൽ നടന്ന സംഭവങ്ങൾ കോടതിയിൽ നൽകാൻ പോലീസ്

കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20...

ലഹരിയ്ക്കടിമ; വീട്ടിൽ വഴക്ക് പതിവ്, ബഹളമുണ്ടാകുമ്പോൾ അമ്മ വാതിലടയ്ക്കും

കൊല്ലം: സാംദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോള്‍ അമ്മ അകത്തുകയറി വാതിലടയ്ക്കും. ഇടയ്ക്ക് സാംദീപ് വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കും. വഴക്ക് പതിവായിരുന്നതിനാല്‍ ഒത്തുതീര്‍പ്പിനായി ആരും വീട്ടിലെത്തിയിരുന്നുമില്ല....

തിരുവനന്തപുരത്ത് പൊലീസിനു നേരെ ആക്രമണം,യുവാവ് പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പഞ്ചായത്ത്‌ പണികൾ തടസ്സപ്പെടുത്തുന്നു എന്ന വെള്ളറട പഞ്ചായത്തിന്റെ പരാതിയിൽ സ്ഥലത്ത് അന്വേഷണം നടത്താൻ എത്തിയ സി.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും...

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിനെ രോഗി ആക്രമിച്ചു,കൈയ്യൊടിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. കെയൊടിഞ്ഞ നേഹ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്യുന്നതിന്...

വന്ദനയുടെ മരണകാരണം തലയിലും മുതുകിലുമേറ്റ കുത്തുകൾ; പ്രതി സന്ദീപ് പൂജപ്പുര ജയിലിൽ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23...

പ്രതി അധ്യാപകൻ, മയക്കുമരുന്നിനടിമ,ആക്രമം സസ്‌പെൻഷനിലിരിക്കെ; ഡോക്ടറെ 6 തവണ കുത്തി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത് ലഹരിക്ക് അടിമയായ പ്രതി. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന്...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്നു

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ...

താനൂർ ബോട്ട് ദുരന്തം: ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ

മലപ്പുറം:  താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശന്‍ പൊലീസിന്‍റെ പിടിയിലായായത്. ബോട്ടുമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ്...

ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം; റോഡ് ക്യാമറയില്‍ ചിത്രം പതിഞ്ഞു; കുടുംബകലഹം, അറസ്റ്റ്

തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ കുടുംബ...

കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും, യുവാവും പിടിയിൽ

കൊച്ചി: കളമശ്ശേരി- ഇടപ്പള്ളി ടോൾ ഭാഗത്ത് എംഡിഎംഎയുമായി യുവതീയുവാക്കളെ പിടികൂടി. ആലപ്പുഴ, മാവേലിക്കര, ചെട്ടിക്കുളങ്ങര, പടശ്ശേരി വീട്ടിൽ, സുധീഷ് എസ് (27), ഇടുക്കി, കട്ടപ്പന, പീടികപ്പുരയിടത്തിൽ, ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ...

Latest news