തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി നേരിട്ടത് മാനസിക പീഡനമെന്ന് റിപ്പോർട്ട്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചുവെന്നും തന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി മാതാപിതാക്കളെ വിളിച്ചറിയിച്ചതായാണ്...
മുംബൈ: ചലച്ചിത്ര-സീരിയൽ നടി തുനിഷ ശർമയുടെ മരണം സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മുംബൈ വസായിയിലെ ഭജൻലാൽ സ്റ്റുഡിയോയിലായിരുന്നു തുനിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലിബാബ-ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇത്....
കൊച്ചി:പുറംകടലില്‍ കപ്പലില്‍നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം വിപുലമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്താന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്....
തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്നു സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി...
കൊച്ചി: കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിൽ നിന്ന് മുക്കാൽ കിലോ എംഡിഎംഎയും,...
മലപ്പുറം: കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ...
കൊല്ലം:ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറായ ഡോ. എ.ജാസ്മിനും ഹൗസ് സർജന്മാരും മറ്റ് രോഗികളും ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 5.20-നാണ് സംഭവം.
...
ആലപ്പുഴ : കായംകുളത്ത് പതിനാലുകാരനെ വീട്ടമ്മ പീഡിപ്പിച്ചതായി പരാതി. പിതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ പൈപ്പ് കേടായെന്നും ശരിയാക്കി തരണമെന്നും ആവിശ്യപെട്ടാണ് നാൽപ്പത്തി...