30.7 C
Kottayam
Friday, July 24, 2026

CATEGORY

Crime

എഐ തട്ടിപ്പ് നടന്നാൽ ചെയ്യേണ്ടതെന്ത്? വിവരങ്ങളുമായി പോലീസ്

തിരുവനന്തപുരം: നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) ഉപയോഗിച്ചുള്ള ആദ്യ തട്ടിപ്പ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദേശങ്ങളുമായി പോലീസ്. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനാണ് എഐ തട്ടിപ്പിനിരയായത്. പരാതി...

സഹോദരനെ കുത്തി, സമൂഹ മാധ്യമങ്ങളില്‍ ആത്മഹത്യാ പോസ്റ്റ്, പിന്നാലെ യുവാവ് ജീവനൊടുക്കി

ആലപ്പുഴ : മാവേലിക്കരയിൽ സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കൊറ്റാര്‍കാവ് പുതുച്ചിറയില്‍ ചിത്രേഷ് കെ മോഹന്‍ (42) ആണ് മരിച്ചത്. സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുമെന്ന് പോസ്റ്റിട്ട...

ആനക്കൊല:പ്രതികളിലൊരാള്‍ പിടിയില്‍,മണിയന്‍ചിറ റോയിയ്ക്കായി തെരച്ചില്‍

തൃശ്ശൂര്‍: വാഴക്കോട് ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോയ അഖിലിന്റെ സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് വിനയന്‍. ജൂണ്‍ 16 നാണ് വിനയന്‍ അഖിലിനൊപ്പം...

കൊലപാതക ശ്രമം, വീടുകളിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ഭീഷണി;നിരന്തരം തെറ്റ് ആവർത്തിച്ചതോടെ ഒടുവിൽ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: പെരുമ്പാവൂരിൽ നിരന്തര കുറ്റവാളിയായ പ്രദീപ് എന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ച് പോലീസ്. കോട്ടപ്പടി സ്ഥദേശി പ്രദീപിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ...

എഐ തട്ടിപ്പ്: നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുപിടിച്ച് സൈബർ പൊലീസ്;പണം മഹാരാഷ്ട്രയിലെ ബാങ്കിൽ

തിരുവനന്തപുരം: കോഴിക്കോട്ട് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ്...

വർക്കലയിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ലീനയുടെ...

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചു, യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

തൃശ്ശൂര്‍: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ...

17കാരിയെ കൂട്ടബലാൽസംഗം ചെയ്തു,അടൂരിൽ കാമുകനടക്കം ആറു പേർ പിടിയിൽ

പത്തംതിട്ട: 17കാരിയെ കൂട്ടബലാൽസംഗം ചെയ്തെന്ന കേസിൽ പത്തനംതിട്ട അടൂരിൽ ആറു പേർ പിടിയിൽ. കാമുകനായിരുന്ന യുവാവും സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇവർ ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ്...

‘സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’ ഭർത്താവിനെതിരെ പരാതിയുമായി യുവതി

ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ...

AI ക്യാമറയെ പറ്റിക്കാൻ നമ്പർപ്ലേറ്റിന് മാസ്‌ക്, സുഹൃത്തിന്റെ ബൈക്കിലും രൂപമാറ്റം; 20,000 രൂപ പിഴ

പത്തനംതിട്ട: എ.ഐ. ക്യാമറയെ പറ്റിക്കാനായി നമ്പര്‍പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച ഇരുചക്രവാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം സ്വദേശിയായ വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം...

Latest news