30.7 C
Kottayam
Friday, July 24, 2026

CATEGORY

Crime

വാഹനം തട്ടിയതിനേച്ചൊല്ലി വാക്കുതർക്കം സംഘർഷം,കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

. കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തിശേരി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കൃഷ്ണപുരം...

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റിൽ

കോട്ടയം: ബാർ ജീവനക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി ഭാഗത്ത് പാഞ്ചേരിപറമ്പിൽ...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടനാട് കൊച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (27), ഭരണങ്ങാനം ഉള്ളനാട് കൂടമറ്റത്തിൽ ബിനീഷ് ബേബി (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ്...

ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യം പകർത്തൽ: 23 കാരൻ അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ...

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീ അറസ്റ്റിൽ

ഈരാറ്റുപേട്ട : യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ...

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ

മുംബൈ: പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലു മാസം മുൻപു നടന്ന...

15 വിവാഹം,9 പേരുമായി വിവാഹമുറപ്പിക്കൽ,3 കോടിയുടെ തട്ടിപ്പ്; പിടിയിലായ ‘കല്യാണരാമന്‍’ കില്ലാഡി

ബെംഗളൂരു: വിവാഹത്തട്ടിപ്പുകേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി മറ്റ് ഒമ്പത് യുവതികളുമായും വിവാഹക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മൈസൂരു പോലീസ്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിക്കുകയും കൂടുതല്‍ പണം...

പനി ബാധിച്ച് മരിച്ച 13 കാരി പീഡിപ്പിയ്ക്കപ്പെട്ടതായി തെളിഞ്ഞു,യുവാവ് അറസ്റ്റില്‍,പ്രതിയുടെ ഫോണില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തിരുവല്ല കുന്നന്താനം സ്വദേശി ജിബിന്‍ ജോണി(26)നെ പോലീസ് പിടികൂടിയത്. അസുഖബാധിതയായി പെണ്‍കുട്ടി മരിച്ചതിന് ശേഷം നടത്തിയ...

പീഡനം ആരോപിയ്ക്കാന്‍ ദേഹത്ത് കോഴിയുടെ ചോര പുരട്ടി യുവതി, ഹണിട്രാപ്പ്;കുടുങ്ങി

മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാന്‍...

എടവണ്ണയിലെ സദാചാര ആക്രമണം; CPM ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉൾപ്പെടെ 5 പേർ പിടിയിൽ

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയെയും സഹോദരനെയും അപമാനിച്ചെന്നും പിന്നാലെ ആക്രമണം നടത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി...

Latest news