25.9 C
Kottayam
Friday, July 24, 2026

CATEGORY

Crime

രാജസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ദളിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; വെടിയേറ്റ മുറിവുകൾ

ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19-കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ്...

ആശുപത്രിക്കുള്ളിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

കൊച്ചി : എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ...

കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘം, പ്രതികൾക്കായി തെരച്ചിൽ

തൃശൂര്‍: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. രണ്ട് പേരുടെ പേരുവിവരങ്ങളും അഖിൽ വെളിപ്പെടുത്തി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്....

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്ന് 16-കാരിയെ തട്ടിക്കൊണ്ടുപോയി

തൃശ്ശൂര്‍: റെയില്‍വെ സ്റ്റേഷനില്‍നിന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്. ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും....

കോട്ടയത്ത് കാപ്പാ ചുമത്തി യുവാവിനെ നാടുകടത്തി

കോട്ടയം:പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ...

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീല സംസാരം:44 കാരൻ അറസ്റ്റിൽ

കോട്ടയം : മൊബൈൽ ഫോണിലേക്ക് വിളിച്ച് അശ്ലീലമായി സംസാരിച്ച കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല കാണികുളംകുന്നുവിള വീട്ടിൽ ഷാജി (44) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്....

പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബല്‍ പ്രഗ്നന്‍സി, പരപുരഷബന്ധത്താലെന്ന് വിശ്വസിച്ച് ജനാര്‍ദ്ദനന്‍; കൊലപാതകത്തിന് നയിച്ച കാരണങ്ങള്‍

പത്തനംതിട്ട: പുല്ലാട് രമാദേവിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ഭത്താവ് ജനാർദ്ദനൻ നായരെ വടക്കേകവലയിൽ വടക്കേ ചട്ടക്കുളത്തു വീട് നിന്നിരുന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 17 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ്...

യുഎസിൽ പിറവം സ്വദേശി വെടിയേറ്റ് മരിച്ചു

കൊച്ചി: പിറവം സ്വദേശി യുഎസിൽ വെടിയേറ്റ് മരിച്ചു. കളമ്പൂർ ചാത്തംകുഴിയിൽ സി വി വിജയകുമാർ (55) ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടയിലാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം വ്യാഴാഴ്ച...

ബാറില്‍ തർക്കം ; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു,പ്രതി ഓടിരക്ഷപ്പെട്ടു

കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടാമ്പളളി കൈരളി ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച...

സ്മിതയുടെ മരണം കൊലപാതകം,യുവതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മരിച്ച രോഗിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ശൂരനാട് സ്വദേശി സ്മിതയെ സെല്ലിനുള്ളിൽ  മറ്റൊരു അന്തേവാസിയായ സജിന മേരി ഭക്ഷണം വിളമ്പുന്ന പാത്രം കൊണ്ട്...

Latest news