25.9 C
Kottayam
Friday, July 24, 2026

CATEGORY

Crime

മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം : മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ്ശ ഭാഗത്ത് വേലംപറമ്പിൽ വീട്ടിൽ കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (24), അയ്മനം...

ബെംഗളൂരു ഇരട്ടക്കൊല: സൂത്രധാരനായ ജി നെറ്റ് കമ്പനി ഉടമ അറസ്റ്റിൽ; CCTV ദൃശ്യം പുറത്ത്

ബെംഗളൂരു: മലയാളി ഉള്‍പ്പെടെ ഐ.ടി. കമ്പനി മേധാവികളായ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മറ്റൊരു കമ്പനിയുടെ ഉടമ അറസ്റ്റില്‍. ബെംഗളൂരുവിലെ ജിനെറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയുടെ ഉടമയായ അരുണ്‍ കുമാര്‍ ആസാദിനെയാണ് പോലീസ്...

വയോധികയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചു താലിമാല പറിച്ചോടി; സൈനികൻ അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയെ ആക്രമിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിലായി. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. കവർച്ചയ്ക്ക് ഇരയായ പന്നിയോറ സ്വദേശിനി ജാനകിയുടെ ബന്ധുവാണ് സൈനികൻ കൂടിയായ അരുൺ...

13 വര്‍ഷമായി ഒളിവില്‍,കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദിനേക്കുറിച്ച് വിവരങ്ങളില്ല,അഫ്ഗാനിലെന്ന് സൂചന

കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (37) എവിടെ? അഫ്ഗാനിസ്ഥാനിൽ ആവും എന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ നിഗമനം....

വൈക്കത്ത് കള്ളുഷാപ്പിന് മുന്നിൽ കത്തിക്കുത്ത്; കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി,പ്രതി കസ്റ്റഡിയിൽ

വൈക്കം: കള്ളുഷാപ്പിനു മുന്നിൽ മധ്യവയസ്കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലം പുനലൂർ കരവാളൂർ ബിജു ഭവനിൽ ഉമ്മൻ ജോർജിന്റെ മകൻ ബിജു ഉമ്മൻ ജോർജി (48) നെയാണ് വൈക്കം...

ബെംഗളൂരുവില്‍ മലയാളി സി.ഇ.ഒ അടക്കമുള്ളവരുടെ ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ...

വിദ്യാർഥിനികൾ സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി;പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

വയനാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് മേപ്പാടി പുത്തൂര്‍വയല്‍ സ്വദേശി ജി.എം.ജോണി(50)യെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം...

കൊച്ചിയിലെ റെസ്റ്റോറന്റിൽ യുവാക്കളുടെ പരസ്യ മദ്യപാനം; കൈയിൽ കഞ്ചാവ്‌,ഭക്ഷണത്തിൽ‌ മണ്ണുവാരിയിട്ടു, ജീവനക്കാരുമായി കയ്യാങ്കളി,മൂന്നുപേർ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിലെ റെസ്റ്റോറന്റിൽ യുവാക്കളുടെ പരസ്യ മദ്യപാനം. സംഭവം ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചെന്നും പരാതി. ഇടപ്പള്ളി മരോട്ടിചോടിലുള്ള താൽ റസ്റ്റോറന്റിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ...

വൈക്കത്ത് മധ്യവയസ്‌കൻ മരിച്ചനിലയിൽ; വയറിൽ മുറിവേറ്റ് ചോരവാർന്നനിലയിൽ മൃതദേഹം

കോട്ടയം: വൈക്കത്ത് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ്...

‘ഞാൻ ചീത്ത ആളുകളെ മാത്രമേ വേദനിപ്പിക്കൂ’; മലയാളി സിഇഒയെ ഉൾപ്പടെ വെട്ടിക്കൊന്ന ‘ജോക്കർ ഫെലിക്സ്’

ബെംഗളൂരു: സ്വകാര്യ കമ്പനിയുടെ മലയാളി സിഇഒ ഉൾപ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയുടെ വിവരങ്ങൾ പുറത്ത്‌. ബ്രോഡ്‌ബാൻഡ് കമ്പനിയായ എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഫനീന്ദ്ര സുബ്രഹ്മണ്യ(36), സ്ഥാപനത്തിന്റെ...

Latest news