ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലച്ചുകൊണ്ട് ആൻഡ്രൂ മൗണ്ട് ബാറ്റൺ രാജകുമാരൻ രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ്. സാൻഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിൽ പുലർച്ചെ ആറ് കാറുകളിലായെത്തിയ പോലീസ് സംഘമാണ് നാടകീയമായ ഈ അറസ്റ്റ്...
ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ...
പത്തനംതിട്ട : വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മഞ്ഞിനിക്കര സ്വദേശി മേക്കാട് വീട്ടില്‍ സ്റ്റെഫിന്‍ മാത്യു (21) ആണ് പിടിയിലായത്. ഓമല്ലൂര്‍ മഞ്ഞനിക്കര...
കോഴിക്കോട്: ലഹരിമരുന്ന് വില്‍പനക്കാരായ ദമ്പതികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി.സി.നിര്‍ഫാന എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും മെഡിക്കല്‍ കോളജ് പൊലീസിന്റെയും പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും...
ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്എച്ച്ഒയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയതിന് മൂന്നുപേർക്കെതിരേ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച എസ്എച്ച്ഒ ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ മോശം പരാർമശത്തോടെ പ്രചരിപ്പിച്ചതിനാണ് കേസ്. അവഹേളനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച...
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പോരുവഴി സിനിമാപ്പറമ്പ് സ്വദേശിയായ സുഹൈലിനെ അടൂർ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കടമ്പനാട് സ്വദേശിനിയായ...
ആലപ്പുഴ: യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടിയ ദമ്പതികള്‍ ആലപ്പുഴ സൈബര്‍ പോലീസിന്റെ പിടിയില്‍. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ് (23) ആണ് അറസ്റ്റിലായത്....
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ സ്വന്തം മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ പോലീസ് പിടികൂടി. ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഷിജു (41) എന്നയാളെയാണ് കൂടൽ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കലഞ്ഞൂർ പാലമലയ്ക്ക് സമീപമുള്ള...
കൊല്ലം: പുനലൂർ ചാലിയേക്കരയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞ യുവാക്കളെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രദേശത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്....