കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46) കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി പൊന്നുരുന്നി സ്വദേശിയായ...
കൊച്ചി: വൈറ്റിലയിലെ റെയില്‍പാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ പൊന്നുരുന്നി സ്വദേശി കസ്റ്റഡിയില്‍. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഷാജിയെ...
കൊച്ചി:കൊച്ചി:വൈറ്റില റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു.സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള...
കണ്ടമാല്‍: പതിമൂന്ന്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത അഞ്ച് അധ്യാപകര്‍ അറസ്റ്റില്‍. ഒഡീഷയിലെ കണ്ടമാല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അധ്യാപകര്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഏഴാം ക്ലാസുകാരിയുടെ അച്ഛന്റെ...
ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI), ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരപദ്ധതി ഡൽഹി പോലീസ് തകർത്തു. ഒരു ഏകോപിത...
കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ യുവാവിന്റെ പരാക്രമം. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി...
ഫരീദാബാദ്: പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിനിയായ 30-കാരി സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ...
ബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പകയില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ഒരു...
തൃശ്ശൂർ: പീഡനക്കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. ഇത്തരത്തിൽ 26-ഓളം...
കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പതിനഞ്ചുകാരൻ ഉൾപ്പെെട 5 പേർക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കടയിലെ...