കൊല്ലം: കൊല്ലത്ത് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം പിടിയില്‍; കോണ്‍ഗ്രസ് ഭാരവാഹിയും വലയിലായികൊല്ലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയെ വില്പന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. ആവശ്യക്കാരെന്ന വ്യാജേന...
.
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിധി കേരളീയ സമൂഹത്തിന് വ്യക്തമായ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. മറയൂർ സ്വദേശിയായ പതിനാറുകാരിയെ ചതിയിൽപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസിന് 30 വർഷം...
കൊച്ചി: ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്. തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്ന സി. രാജേന്ദ്രനെതിരെയാണ് സിബിഐ കേസെടുത്തത്. കരാറുകാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.ഇന്നലെ...
കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ...
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ്...
സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിയെട്ടു വയസ്സുകാരിയെ ഏഴംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. ഫെബ്രുവരി 19-ന് കച്ചാർ ജില്ലയിലെ സിൽച്ചാറിന് സമീപമുള്ള വിജനമായ പ്രദേശത്ത്...
കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്. ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍...
കാസർകോട്: അയൽവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് ആലംപാടി നാലത്തടുക്കയിലെ ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം ജസീലയുടെ വീട്ടിലെത്തി...