30.6 C
Kottayam
Sunday, June 21, 2026

CATEGORY

Crime

പഴയ സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ 27-കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാര്‍ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ യുവതി ജീവനൊടുക്കി. 27 വയസ്സുള്ള കാവ്യയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഉച്ചഭക്ഷണ സമയത്ത് മൂന്ന് ദിവസം...

ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിതീർത്തു; മൂന്നാഴ്ചയ്ക്കുള്ളിൽ പുനർവിവാഹം, ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞു

തുംകൂർ: കർണാടകയിലെ തുംകൂർ ജില്ലയിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസിന്റെ പിടിയിലായി. 50 വയസ്സുകാരനായ പരമേഷിന്റെ മരണത്തിലാണ് ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ എന്നിവർ അറസ്റ്റിലായത്. ജനുവരി...

ജസ്‌ലിയ ജോൺസന്റെ അപകടമരണം; പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ഡോ. സിറിയക് ജോർജിന്റെ പിതാവ്...

സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; ജീവനക്കാരിയും ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം എട്ടുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജീവനക്കാരിയടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചല്‍ (22), സ്റ്റീഫന്‍രാജ് (27), സൂര്യ...

മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; 48 വർഷം കഠിനതടവ്, പിഴ

തൊടുപുഴ (ഇടുക്കി): മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. വണ്ണപ്പുറം മുള്ളിരിക്കാട് കൊച്ചുകുന്നേൽ ബേസിൽ അവറാച്ചനെ...

ജിമ്മിലെ ‘പ്രണയക്കെണി’: ഒരേസമയം രണ്ടു യുവതികളെ പ്രണയിച്ചു പീഡിപ്പിച്ചു; തൃശ്ശൂരിലെ ലേഡീസ് ജിം ട്രെയിനർ ഒടുവിൽ കുടുങ്ങി

തൃശ്ശൂർ കുറുക്കഞ്ചേരിയിലെ ജിംനേഷ്യം പരിശീലകൻ വിവാഹവാഗ്ദാനം നൽകി രണ്ടു യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് പിടിയിലായി. തൃശ്ശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് അതിവേഗം നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ജിമ്മിൽ...

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

തൃശ്ശൂർ: പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം...

നവവരൻ വധൂഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് പിടികൂടി; ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്....

ബെംഗളൂരുവില്‍ എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു;സ്‌കൂള്‍ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും അറസ്റ്റില്‍

ബെംഗളൂരു: ദേവനഹള്ളിയിലുള്ള സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമയെയും മറ്റ് രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ ഉടമ ധനഞ്ജയ്, ഇയാളുടെ ഭാര്യ ശൈലജ,...

കൊച്ചി ഹണി ട്രാപ്പ് കേസ്: പ്രതികൾക്കെതിരേ കൂടുതൽ അന്വേഷണത്തിന് പോലീസ്

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ കൂടുതൽ അന്വേഷണത്തിന് പോലീസ്. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫീന (27), ഇരുമ്പനം മനയിൽ അമൽ ‍(32), വൈറ്റില...

Latest news