25.3 C
Kottayam
Friday, July 24, 2026

CATEGORY

Crime

മൂന്ന് കുട്ടികളുടെ അമ്മയുമായി നിരന്തര ഫോൺ വിളി; പഞ്ചാബിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു; ആൾക്കൂട്ട വിചാരണയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ്: പഞ്ചാബിലെ മാൻസയിൽ വിവാഹിതയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ഖോഖർ റോഡ് സ്വദേശിയായ ജഷൻദീപ് സിങ് (25) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

മുംബൈ സംഗീത നിശയിൽ ലഹരിമരണം: രണ്ട് എംബിഎ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ആറുപേർ പിടിയിൽ

മുംബൈ: മുംബൈയിലെ നെസ്‌കോ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര സംഗീത നിശയ്ക്കിടെ അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്ന് രണ്ട് എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ദക്ഷിണ മുംബൈയിലെ പ്രമുഖ കോളേജില്‍ നിന്ന് സംഗീത പരിപാടി...

കളിക്കളത്തിലെ പക റോഡിൽ തീർത്തു; യുവാക്കളെ കാറിടിച്ച് വീഴ്ത്തിയത് ആസൂത്രിത വധശ്രമം? മൂന്ന് പേർ പിടിയിൽ

മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. അപകടത്തിൽ മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട്...

ദുര്‍നടപ്പിനേത്തുടര്‍ന്ന് തറവാട്ടില്‍ നിന്നും പുറത്താക്കി,മോഷണം സഹോദരി തടഞ്ഞതോടെ കഴുത്തുഞെരിച്ച് കൊലപാതകം;പൂട്ടിയിട്ട മുറിയില്‍ ജീവനൊടുക്കി അദിനാന്‍

കോഴിക്കോട്: മൂഴിക്കലിൽ മാതാവിന്റെ സഹോദരിയുടെ മകളായ 16-കാരിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത യുവാവ് സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. വീട്ടിൽനിന്ന് പണം എടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ദുർനടപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദിനാനെ തറവാട്ട് വീട്ടിൽനിന്നും പുറത്താക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇതിന്റെ...

കോഴിക്കോട്ട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച്...

ആത്മഹത്യയെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമം; ഭര്‍ത്താവും അമ്മയും ചൂഷണം ചെയ്തു’; 20കാരിയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബം

പാലക്കാട്: ആലത്തൂരിലെ 20 വയസ്സുകാരി അസ്നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. എലിവിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന അസ്ന ഏപ്രില്‍ 6-നാണ് മരിച്ചത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും ഭര്‍തൃവീട്ടിലെ കൊടിയ...

ഭാര്യയെ നോക്കി കുരച്ചു; ബെംഗളൂരുവിൽ വളർത്തുനായയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്

ബെംഗളൂരു: ഭാര്യയെ നോക്കി കുരച്ചതിന്റെ പേരിൽ അയൽവീട്ടിലെ വളർത്തുനായയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ബെംഗളൂരു മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരെഹള്ളി ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഏപ്രിൽ...

ജിം ട്രെയിനർ ജീവനൊടുക്കി; വിവാഹിതയായ 42കാരിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം

ബെംഗളൂരു: ഫിറ്റ്‌നസ് ട്രെയിനര്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം. 28 വയസുകാരനായ ജിം ട്രെയിനര്‍ ദിലീപിന്റെ മരണത്തിന് പിന്നില്‍ ജിമ്മിലെത്തിയിരുന്ന വിവാഹിതയായ ഒരു സ്ത്രീയുടെ ഭീഷണിയാണെന്നണ് കുടുംബം...

മനസാന്തരം വന്ന് കള്ളൻ; തരൂരിലെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും ഉടമയ്ക്ക് തിരികെ നൽകി

ആലത്തൂർ: തരൂരിലെ വീട്ടിൽ നിന്നും കവർന്ന സ്വർണാഭരണങ്ങളും പണവും ആഴ്ചകൾക്ക് ശേഷം മോഷ്ടാവ് ഉടമസ്ഥന് തിരികെ നൽകി. തരൂർ പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട പത്ത്...

ഭാര്യ പിണങ്ങിപ്പോയ പക; അമ്മായിയമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

ഹൈദരാബാദ്: ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിന്റെ പകയിൽ അമ്മായിയമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച 48കാരൻ തെലങ്കാനയിൽ പോലീസിന്റെ പിടിയിലായി. ജഗിത്യാൽ ജില്ലയിലെ വെൽഗറ്റൂർ മണ്ഡലത്തിൽപ്പെട്ട ജഗദേവ്‌പേട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. മല്ലാറെഡ്ഡി...

Latest news