ലക്‌നൗ: അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ വഴിയാധാരമായത് രണ്ട് പെണ്‍കുട്ടികള്‍. മാതാപിതാക്കള്‍ ഇല്ലാതായതോടെ അമ്മാവന്മാരാണ് പെണ്‍കുട്ടികളെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മാവന്മാര്‍ ചേര്‍ന്ന് 17 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസ്സുകാരിയായ സഹോദരിയെ...
ബെംഗളൂരു: സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ 55 വയസ്സുള്ള ആശയും മകൾ 34 വയസ്സുള്ള വർഷിതയും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആശയുടെ...
ന്യൂഡല്‍ഹി: ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ ആകർഷിച്ച് വിജനമായ സ്ഥലത്തെത്തിച്ച് തട്ടിക്കൊണ്ടുപോകുകയും ലക്ഷങ്ങൾ കവരുകയും ചെയ്യുന്ന അഞ്ചംഗ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. കൽക്കാജി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന യുവതി ഉൾപ്പെടെയുള്ള...
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ പ്രമുഖർ ഉൾപ്പെടെ എട്ടുപേരെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കൈയ്ൻ,...
ചെങ്ങന്നൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ കന്യാകുമാരി അഗദീശ്വരം സ്വദേശി...
കണ്ണൂർ: പയ്യന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന,...
ചെന്നൈ: അണ്ണാ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥിനിയുടെ ലൈംഗിക പീഡനപരാതിയിൽ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവസാന വർഷ വിദ്യാർഥിനി ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സംഭവത്തിൽ...
ബെംഗളൂരു: നഗരത്തില്‍ പീനിയയിൽ രഹസ്യബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ 16 വയസ്സുകാരൻ രണ്ടുപേരെ കുത്തിക്കൊന്നു. പീനിയ സ്വദേശി മല്ലഗൗഡയുടെ ഭാര്യ യമുന (36), സഹോദരൻ സുദീപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. തന്റെ അമ്മയെ വീട്ടിലെത്തി അക്രമിക്കാൻ...
തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്...
കോഴിക്കോട്: നഗരമധ്യത്തിൽ സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന വീട്ടിൽ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്നാണ് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. ചൊവ്വാഴ്ച രാവിലെ...