ആലപ്പുഴ: പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസില്‍ നാലാം പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അതിജീവിതയുടെ പിതാവിന്റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരിയുടെ മകന്‍ എന്നിവരാണ്...
നോയിഡ: പാർക്ക് ചെയ്ത കാറിനുള്ളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്തയുടെ ഞെട്ടലോടെയാണ് നോയിഡയിൽ പ്രണയദിനം ഉണർന്നത്. നോയിഡ സെക്ടർ 39-ലാണ് ടാറ്റാ ആൾട്രോസിൽ യുവതിയുടെയും യുവാവിന്റെ മൃതേദഹം കണ്ടെത്തിയത്. സുമിത്, രേഖ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. 30 വയസ്സുകാരനായ നാസിർ...
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ട് പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം മോഷ്ടിച്ച സംഘം പിടിയിൽ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഷീബ, റീന, രാജൻ, ശരത് എന്നിവരാണ്...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാമേഖലയില്‍നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ പോലീസിനും സൈനിക ഇന്റലിജന്‍സിനും ഇനിയും തുമ്പൊന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി ഓഫീസേഴ്‌സ് ക്ലബില്‍...
കൊച്ചി: എറണാകുളം എളമക്കരയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തില്‍, നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒരു വര്‍ഷത്തോളമായി കുട്ടി പീഡനത്തിന്...
കൂടല്‍ : വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നെടുത്ത കേസില്‍ പ്രതിയെ ശിക്ഷിച്ചു. കലഞ്ഞൂര്‍ , കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കാര്‍ത്തിക പ്രസാദ്...
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും...