23.6 C
Kottayam
Monday, July 20, 2026

CATEGORY

Crime

ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം,കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത് : റോബിൻ

കോട്ടയം: തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിൻ ജോർജ് (28)....

കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് വേട്ട :പ്രതി റോബിൻ പിടിയിൽ;പിടിയിലായത് തമിഴ്നാട്ടിൽനിന്ന്

കോട്ടയം : കുമാരനെല്ലൂരിൽ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി റോബിൻ പിടിയിൽ. തമിഴ്നാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ...

ബൈക്ക് നിർത്തിയതിൽ തർക്കം; ആലുവയിൽ സഹോദരനെ വെടിവച്ചു കൊന്ന് ഹൈക്കോടതി ജീവനക്കാരൻ

കൊച്ചി: എറണാകുളം ആലുവയിൽ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ചാണ്...

ആ ചുരിദാർ ആരുടെത്? ട്രോളിബാഗില്‍ യുവതിയുടെ മൃതദേഹം, അന്വേഷണം വഴിമുട്ടി

കണ്ണൂർ: മാക്കൂട്ടം ചുരംറോഡിൽ പെരുമ്പാടിയിൽ ട്രോളിൽ ബാഗിൽ വെട്ടിനുറുക്കികഷ്ണങ്ങളായ കണ്ടെത്തിയ യുവതിയുടെമൃതദേഹം ഇനിയും വീരാജ്പേട്ട പൊലിസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനായില്ല.ഇതിനിടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. ഈ...

എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു

കൽപ്പറ്റ: വയനാട് അമ്പലവയലിൽ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു. സംഭവത്തിൽ അമ്പലവയൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസിലർ ഉടൻതന്നെ ഇക്കാര്യം...

മധ്യപ്രദേശിൽ 12-കാരിയെ ബലാത്സംഗംചെയ്ത സംഭവം: പ്രതി പിടിയിൽ; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പിടിയിൽ. ഭരത് സോണി എന്നയാളാണ് പിടിയിലായത്. അറസ്റ്റിനു പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപ്പെടാന്‍...

നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തും, അതിനു വേണ്ടി പീഡന മുറി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സിഡ്നി: നായ്ക്കളെ ചാകുന്നത് വരെ ലൈംഗികമായി പീഡിപ്പിക്കുമെന്നു ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് വിചാരണക്കിടയിൽ ഓസ്ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും. നിരവധി നായ്ക്കളെ പീഡിപ്പിച്ച്‌...

ചോരയൊലിപ്പിച്ച് വാതിലിൽ മുട്ടി, ആട്ടിപ്പായിച്ച് നാട്ടുകാർ,ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി നേരിട്ടത് പൈശാചികമായ ക്രൂരത

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാർ. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണ് സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ ആട്ടിപ്പായിച്ചത്. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും...

വീടിന് മുന്‍പില്‍ പാക് പതാക ഉയര്‍ത്തി; അച്ഛനും മകനും അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി

ലഖ്‌ലൗ:ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വീട്ടുടമ റയീസ് (45), മകന്‍ സല്‍മാന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍...

കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ

ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ലുധിയാന പൊലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ നാലംഗ...

Latest news