25 C
Kottayam
Friday, July 17, 2026

CATEGORY

Crime

പട്ടാമ്പി അന്‍സാര്‍ കൊലപാതകം: പ്രതിയെന്ന് സംശയിച്ച യുവാവിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍

തൃത്താല: പട്ടാമ്പിയില്‍ കൊല്ലപ്പെട്ട അൻസാറിന്‍റെ സുഹൃത്തിന്‍റെ മൃതദേഹവും കഴുത്തറുത്ത നിലയിൽ. കൊലപാതകത്തിൽ പ്രതിയെന്ന സംശയിച്ച് പോലീസ് തെരച്ചിൽ നടത്തിയിരുന്ന കബീറിന്‍റെ മൃതദേഹമാണ് ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഫോറൻസിക്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ യുവാവിന് വെട്ടേറ്റ...

ആൺസുഹൃത്തിനൊപ്പം വീടുവിട്ട 17-കാരി ദിവസങ്ങളോളം പീഡനത്തിനിരയായി; പ്രതികളിൽ ആര്‍.പി.എഫ്.കോൺസ്റ്റബിളും

പുണെ : ആണ്‍സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങി പുണെ റെയില്‍വേ സ്റ്റേഷനിലെത്തിയ 17കാരിയെ റെയില്‍വേസംരക്ഷണ സേന (ആര്‍.പി.എഫ്.) ഹെഡ് കോണ്‍സ്റ്റബിളും റെയില്‍വേ സ്റ്റേഷനില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ഥ് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ ജീവനക്കാരനും ചേര്‍ന്ന്...

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റുമരിച്ചു

തൃത്താല: കരിമ്പനക്കടവിൽ യുവാവ് വെട്ടേറ്റ് മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാറാണ്‌ (25) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം. കഴുത്തിൽ വെട്ടേറ്റ നിലയിൽ ഇയാൾ വാഹനങ്ങൾക്ക് കൈ...

ബിസിനസുകാരനെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണംതട്ടി; യുവതിയും ആൺസുഹൃത്തും പിടിയിൽ

തിരൂരങ്ങാടി: ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ യുവതിയെയും യുവാവിനെയും തിരൂരങ്ങാടി പോലീസ് പിടികൂടി. മാനന്തവാടി സ്വദേശിയായ യുവതിയെയും ആണ്‍സുഹൃത്തിനെയുമാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. കഴിഞ്ഞമാസമാണ് പെരുവള്ളൂര്‍...

14-കാരിയെ മർദിച്ചും കളനാശിനി കുടിപ്പിച്ചും കൊല്ലാൻ ശ്രമിച്ച് പിതാവ്; ഗുരുതരാവസ്ഥയിൽ

കൊച്ചി: പ്രണയത്തിന്റെ പേരില്‍ പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് അതിദാരുണമായ സംഭവം. മര്‍ദനമേറ്റും കളനാശിനി ഉള്ളില്‍ച്ചെന്നും അവശയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍...

കോട്ടയത്ത് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു; പ്രതിക്ക് ഇരുപത് വര്‍ഷം തടവ് ശിക്ഷ

കോട്ടയം: നാലുവര്‍ഷം മുന്‍പ് നാടിനെ നടുക്കിയ അരുംകൊലയില്‍ ഒടുവില്‍ പ്രതിക്ക് ശിക്ഷ. കോട്ടയം അയര്‍ക്കുന്നത്ത് 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചുമൂടിയ കേസിലാണ് പ്രതി മണര്‍കാട് മാലം കുഴിനാഗനിലയത്തില്‍ അജേഷി(39)നെ...

ഫെയ്‌സ്ബുക്കിലൂടെ പരിചയം, വിവാഹിതയെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ ബലാത്സംഗം ചെയ്തു; പ്രതിക്ക് 24 വര്‍ഷം തടവ്

ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി ജഡ്ജി...

രാത്രിയിൽ കുളിമുറിയിൽ കയറി കുളി,സ്ത്രീകളുടെ വസ്ത്രം ധരിയ്ക്കൽ, സിസിടിവിയിൽ പതിഞ്ഞത് ആട്ടിൻകുട്ടിയെ പീഡിപ്പിയ്ക്കുന്ന ദൃശ്യം;യുവാവിനായി തെരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന്...

കോട്ടയത്ത് ഉറങ്ങിക്കിടന്ന മകനെ ആസിഡ് ഒഴിച്ച് കൊന്ന അച്ഛന് ജീവപര്യന്തം

കോട്ടയം : അന്തിനാട്ട് മകനെ ആസിഡ് ഒഴിച്ച് കൊന്ന അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മദ്യപാനത്തെ തുടർന്നുള്ള നിരന്തര ശല്യം മകൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു പിതാവിന്റെ ക്രൂരത. 2021 സെപ്റ്റംബറിലാണ്...

ഭാര്യയും കാമുകനും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തിയെന്ന് കേസ്,തെളിവില്ല പ്രതികളെ വെറുതെവിട്ടു

കോഴിക്കോട്: പ്രമാദമായ കോഴിക്കോട് മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും കോഴിക്കോട് മാറാട് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജഡ്ജി എസ്. ആർ. ശ്യാം ലാലാണ് വിധി പ്രസ്താവിച്ചത്. ശ്രീധരന്റെ വീട്ടിലെ ജോലിക്കാരൻ...

Latest news