24.4 C
Kottayam
Friday, July 17, 2026

CATEGORY

Crime

മനോരോഗിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷം കഠിന തടവും ഒന്നേകാൽ...

തിരുവനന്തപുരം: മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് പ്രതിയായ മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ(64 ) നെ 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം...

ഹോം വർക്കിന്‍റെ പേരിൽ കൊല്ലത്ത് ആറാം ക്ലാസുകാരനെ ട്യൂഷൻ ടീച്ചർ ക്രൂരമായി തല്ലി; പരാതി നൽകി മാതാപിതാക്കൾ

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ്കാരനെ ട്യൂഷൻ ക്ലാസിലെ അധ്യാപകൻ ക്രൂരമായി മർദിച്ചു. ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. അധ്യാപകനായ റിയാസിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. പട്ടത്താനത്തുള്ള...

ആദ്യശ്രമം പരാജയം, ബോംബുകള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാൻ മറന്നു,ഹാളിലേക്ക് തിരിച്ചുവന്നു; മാര്‍ട്ടിന്റെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച്‌ ഓണ്‍ ചെയ്യാൻ ആദ്യം മാര്‍ട്ടിൻ ഡൊമിനിക് മറന്നതായി മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച്‌ അമര്‍ത്തിയെങ്കിലും സ്ഫോടനമുണ്ടായില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്ഫോടനമുണ്ടായ ദിവസത്തെ...

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി...

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി:കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്....

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഭീകരർ വെടിയുതിർത്തു; ശ്രീനഗറിൽ ഇൻസ്‌പെക്ടർ ഗുരുതരാവസ്ഥയിൽ

ശ്രീനഗർ: ശ്രീന​ഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥന് വെടിയേറ്റു. മൈതാനത്ത്‌ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിക്ക് നേരെ തീവ്രവാദികൾ വെടിവെച്ചത്. ഞായറാഴ്ച വെെകീട്ടായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് ഉദ്യോ​ഗസ്ഥന് ​ഗുരുതരമായി...

ഹാളില്‍ ബോംബ് സ്ഥാപിച്ച ശേഷം മാർട്ടിൻ പിൻനിരയിൽ ഇരുന്നു, പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത മാർട്ടിൻ ഡൊമിനിക്കിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. ഇയാൾ ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണ് എന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ...

അയൽക്കാരനുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞുകൊന്നു; മൂന്നുപേർ അറസ്റ്റിൽ

പൊള്ളാച്ചി: മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ്...

മുൻകോപത്തിന് ചികിത്സ; ആലപ്പുഴയിൽ യുവതിയെ പീഡിപ്പിച്ച സിദ്ധൻ പിടിയിൽ

ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ 49-കാരനായ സലിം മുസ്ലിയാറെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായാണ് ബന്ധു...

കതക് കുത്തിത്തുറക്കനൊന്നും മിനക്കെട്ടില്ല!പുതിയ രീതിയിൽ മോഷണം നടത്തി കള്ളൻ; വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: വീടിന്റെ കതക് കുത്തി തുറക്കാതെ പുതിയ രീതിയിൽ മോഷണം നടത്തി കള്ളൻ. വീടിന്റെ കതകിന് തീയിട്ട് ശേഷമാണ് കള്ളൻ കവർച്ച നടത്തിയത്. അഞ്ച് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും...

Latest news