ആലപ്പുഴ: കാപ്പ നിയമപ്രകാരം സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി.കായംകുളം കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ചിങ്ങോലി അമ്പാടിയിൽ വീട്ടിൽ അച്ചുരാജ്(അച്ചു-21), ഇയാളുടെ ഇരട്ട സഹോദരനായ അമ്പാടി(21), ചിങ്ങോലി...
പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനത്ത് ഭാര്യയെ ഭര്‍ത്താവ് വീട്ടിലെത്തി കൊലപ്പെടുത്തി. പിന്നാലെ ഭര്‍ത്താവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി.മേനോന്‍(38) ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായര്‍(48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം...
മണ്ണുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി 27 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴത്തുക...
തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ പിന്നെ അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കും. സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആറ്റിങ്ങൽ...
തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം...
പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്.
52 കാരൻ അനീഷ് ദത്തനാണ് മരിച്ച കേസിലാണ് സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും...
.മുണ്ടക്കയം : കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രി (73) എന്നയാളെയാണ് മുണ്ടക്കയം പോലീസ്...
ഗാസിയാബാദ്: വിവാഹത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഹാപുർ സ്വദേശിയും 23കാരിയുമായ ഷെഹ്‌സാദിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ യുവതിയുടെ...
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനത്ത് വീണ്ടും ഒരു കൊലപാതകം. സ്വിറ്റ്സർലാൻഡ് വംശജയായ ലെന ബർഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 30കാരിയായ ഇവരുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പശ്ചിമ ഡൽഹിയിലെ തിലക് നഗർ ഭാഗത്ത് നിന്നും...
തിരുവനന്തപുരം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ...