25 C
Kottayam
Friday, July 17, 2026

CATEGORY

Crime

തൃത്താലയിലെ ഇരട്ടക്കൊല: രണ്ടുപേരെയും കൊന്നത് മുസ്തഫ;കാരണം ദുരൂഹം

പാലക്കാട്: തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പ്രതി മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, ഇരട്ടക്കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന്...

ഗർഭിണിയായി! ഗര്‍ഭഛിദ്രത്തിന്‌ 15 ലക്ഷം വേണം; മുബഷിറയുടെ ഹണിട്രാപ്പ്, വിളിച്ചുവരുത്തി വലയിലാക്കി പോലീസ്

മലപ്പുറം: യുവവ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍...

50 വിദ്യാർഥിനികൾക്കുനേരെ പ്രിൻസിപ്പലിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയുമായി അന്‍പതോളം വിദ്യാര്‍ഥിനികള്‍. ഹരിയാണയിലെ ജിന്ദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതി കിട്ടിയിട്ടും ജിന്ദ് പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാണ വനിതാകമീഷന്‍ അധ്യക്ഷ...

ഫുട്ബോർഡിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി  അടിച്ചതിന് നടിയും  ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ.  ബസിന്‍റെ ഫുട്ബോർഡിൽ നിന്ന കുട്ടികളെയാണ്...

പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഓൺലൈനിൽ;കൊല്ലത്ത് യുവാവ് പിടിയില്‍

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം പേജുകളിലാണ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ...

ജ്യൂസ് കുടിച്ച് മയക്കി,​കണ്ണു തുറന്നപ്പോൾ കണ്ടത് ആതിരയെ ,​ യുവതികളോടൊപ്പം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി;കൂത്താട്ടുകുളത്ത് നടന്നത്‌

തിരുവനന്തപുരം: യു ട്യൂബറെ ഹണിട്രാപ്പിനിരയാക്കി പണം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികളടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി അൽ അമീൻ,​ ഇടുക്കി സ്വദേശികളായ അഭിലാഷ്. അക്ഷയ,​ ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ്...

പോലീസിനുനേരെ വെടിയുതിർത്ത് പ്രതിയുടെ പിതാവ്; ആക്രമണം കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയപ്പോൾ

കണ്ണൂര്‍: ചിറക്കലില്‍ വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പോലീസ് സംഘത്തിനുനേരേ വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പോലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ സാഹസികമായി കീഴ്പ്പെടുത്തി. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു...

റേവ് പാർട്ടിയിൽ മൂർഖൻ പാമ്പുകളും പാമ്പിൻവിഷവും; ഫാം ഹൗസിലെ റേവ് പാർട്ടിയിൽ,ബിഗ്‌ബോസ് താരവും സഹായികളും അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ റേവ് പാർട്ടിയിൽ വിഷപ്പാമ്പുകളും പാമ്പിൻ വിഷവും വിതരണം ചെയ്‌തെന്ന കേസിൽ യുട്യൂബറും ഇൻഫ്‌ളുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവും സഹായികളും അറസ്റ്റിൽ. ബിഗ് ബോസ് ഒ.ടി.ടി രണ്ടാം...

കാറില്‍ മീന്‍പിടിയ്ക്കാനെത്തി,കഞ്ചാവുപയോഗത്തിനിടെ ഉറ്റസുഹൃത്തുക്കള്‍ തമ്മിലടിച്ചു,വെട്ടേറ്റുമരിച്ചത് രണ്ടുപേര്‍,മൊഴികളില്‍ പൊരുത്തക്കേട്,പട്ടാമ്പി കൊലപാതകങ്ങളില്‍ ദുരൂഹത

പാലക്കാട്: പട്ടാമ്പി തൃത്താലയിലെ കരിമ്പനക്കടവിൽ ഉറ്റസുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്ന ഓങ്ങല്ലൂർ കാരക്കാട് സ്വദേശി അഹമ്മദ് കബീറിന്റെ (27)...

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട, ടാറ്റൂ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് 78.78 ഗ്രാം രാസലഹരി,രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ നിന്ന് വൻ എംഡിഎംഎ ശേഖരം എക്സൈസ് പിടികൂടി. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട്...

Latest news