24.2 C
Kottayam
Thursday, July 16, 2026

CATEGORY

Crime

തിരക്കുള്ള ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു;45 വയസുകാരൻ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽവിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്.  പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ...

വീട്ടിൽ വിരുന്നുവന്ന 8 വയസുകാരനെ പീഡിപ്പിച്ചു;ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്

മഞ്ചേരി: മലപ്പുറത്ത് എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) മഞ്ചേരി സ്‌പെഷ്യൽ...

മലയാളി പെണ്‍കുട്ടിയെ രണ്ട് സ്ത്രീകളും പുരുഷനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു, റെയില്‍വേ ജീവനക്കാരി ഉള്‍പ്പെടെ പ്രതികള്‍

മുംബയ്: പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികളിലൊരാള്‍ മലയാളിയായ റെയില്‍വേ ജീവനക്കാരി വിജി ആല്‍ബിന്‍ (53) ആണ്. വിജിയുടെ സുഹൃത്ത് ശോഭന...

‘ബുദ്ധികേന്ദ്രം’ അനിത! മൊഴിയിൽ ഉറച്ച് പ്രതികൾ;ഇന്ന് തെളിവെടുപ്പ്‌

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ച് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ...

കസ്റ്റഡിമരണം കൂടുതൽ ഗുജറാത്തിൽ, കേരളത്തിൽ ഇല്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡിമരണം റിപ്പോര്‍ട്ടുചെയ്യുന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ. 14 പേരാണ് കഴിഞ്ഞവര്‍ഷം ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് 2022-ല്‍ കേരളത്തില്‍ ഒരു കേസും...

മുഖത്ത് വെള്ളം ഒഴിച്ച് നവജാതശിശുവിനെ കൊന്നു,അമ്മ അറസ്റ്റിൽ;സംഭവം തിരുവല്ലയിൽ

പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ്...

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതിമുറ്റത്ത് നാടകീയരംഗങ്ങൾ, ഏറ്റുമുട്ടി ഷാനിഫും അശ്വതിയും

ആലുവ: കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഡിസംബർ 20 വരെ റിമാൻഡ്‌ ചെയ്തു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി....

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെപ്പ്: മൂന്ന് മരണം, അക്രമി കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി...

റെയിൽവേ ഡോക്ടറും കുടുംബവും മരിച്ചനിലയിൽ; ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി. റായ്ബറേലി മോഡേണ്‍ റെയില്‍കോച്ച് ഫാക്ടറിയിലെ മെഡിക്കല്‍ ഓഫീസറും മിര്‍സാപുര്‍ സ്വദേശിയുമായ ഡോ. അരുണ്‍കുമാര്‍, ഭാര്യ അര്‍ച്ചന, മകള്‍ ആദിവ(12) മകന്‍ ആരവ്(4) എന്നിവരെയാണ്...

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജനിയമന ഉത്തരവ്; ഇല്ലാത്ത ജോലി,എം.പി. ക്വാട്ട,എല്ലാം വ്യാജം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്ന് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരേയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പ്...

Latest news