24.4 C
Kottayam
Thursday, July 16, 2026

CATEGORY

Crime

പാലക്കാട്ട് നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് : കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി  മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ...

ഭാര്യയുമായി സൗഹൃദം,സുഹൃത്തിനെ വകവരുത്തി യുവാവ്,സംഭവം കോടഞ്ചേരിയില്‍

കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ . നിതിന്റെ സുഹൃത്ത് അഭിജിത്തിനെ കോടഞ്ചേരി...

അമ്മയും കാമുകനും ചേർന്ന് കൊന്ന കുഞ്ഞിൻറെ മൃതദേഹം 9 ദിവസമായി മോർച്ചറിയിൽ;ഏറ്റെടുക്കാനാളില്ല;

കൊച്ചി:കഴിഞ്ഞ ഒമ്പത് ദിവസമായി ഒരു കുഞ്ഞ് ശരീരം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ തണുപ്പില്‍ ഉറങ്ങുന്നുണ്ട്. അമ്മയുടെ മാറിലെ ചൂടേറ്റ് ഉറങ്ങേണ്ട പ്രായത്തിലാണ് വെറും ഒന്നരമാസം മാത്രം പ്രായമുള്ള ആണ്‍കുരുന്ന് അമ്മയുടെ കാമുകന്റെ...

കമിതാക്കളുടെ മൃതദേഹം നഗ്നമായ നിലയിൽ; അവിഹിതത്തിന്റെ പേരിൽ അരുംകൊല നടത്തിയത് ദമ്പതികൾ

ഇൻഡോർ: അവിഹിതത്തിന്റെ പേരിൽ ഹോട്ടലുടമയെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തി ദമ്പതികൾ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഹോട്ടലുടമയായ രവി താക്കൂർ (42), കാമുകി സരിത താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയുളള ആയുധങ്ങൾ ഉപയോഗിച്ചാണ് ദമ്പതികളായ മംമ്തയും(32),...

‘കിഡ്‌നാപ്പ്’ കുടുംബത്തില്‍ നിന്ന് കണ്ടെത്തിയത് വൃദ്ധരുടെ നീണ്ട പട്ടിക,അനുപമ ആയുധമാക്കാനൊരുങ്ങിയത് ലൈംഗികചൂഷണം

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽ നിന്നാണ് ഇതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി...

വീട്ടില്‍ ആണ്‍ സുഹൃത്തിനെ വെട്ടിക്കൊന്നശേഷം ജീവനൊടുക്കി മധ്യവയസ്‌ക

സുല്‍ത്താന്‍ ബത്തേരി: പുരുഷസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി വയോധിക തൂങ്ങിമരിച്ചതു വരുമാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതിയാണു (55) സുഹൃ‍ത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ വീടിനു പിന്നിലെ മരത്തിൽ തൂങ്ങിമരിച്ചത്. സുഹൃത്ത്...

കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയത് വിമുക്ത ഭടനും കോളജ് അധ്യാപികയും, ഇരുവരുടെയും രണ്ടാം വിവാഹം;മരണകാരണമിതെന്ന് നിഗമനം

കോഴിക്കോട്‌ :കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി....

മാസം ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ന്യൂസിലാന്റിൽ ജോലി, തട്ടിപ്പിൽ വീണവർ വിവരമറിഞ്ഞത് എയർപോർട്ടിൽ വച്ച്

കൊച്ചി: ന്യൂസിലൻഡിലേയ്ക്ക് വ്യാജവിസയും വിമാനടിക്കറ്റും നൽകി 17 പേരെ കബളിപ്പിച്ച സ്ഥാപനത്തിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലക്ഷങ്ങൾ നൽകിയവർ തട്ടിപ്പിനിരയായെന്ന് അറിഞ്ഞത്. കാക്കനാട് യൂറോ ഫ്‌ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി...

9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന്...

കളിയാക്കിയതിന് എട്ടുവയസുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് 16-കാരൻ; മൃതദേഹം ചാക്കിലൊളിപ്പിച്ചത് പിതാവ്

മുംബൈ: കളിയാക്കിയ എട്ടുവയസുകാരിയെ 16-കാരന്‍ കഴുത്തുഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പ്രതിയായ 16-കാരനെയും മൃതദേഹം ഒളിപ്പിച്ച പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടില്‍ നിന്നാണ് 16-കാരനെ പിടികൂടിയത്. ഡിസംബര്‍ ഒന്നിനാണ് സംഭവമുണ്ടായതെന്നാണ്...

Latest news