26 C
Kottayam
Tuesday, July 14, 2026

CATEGORY

Crime

നാലുവയസുകാരിയ്ക്ക് ലൈംഗിക പീഡനം; യുവതിക്ക് 10 വർഷം തടവും പിഴയും

ന്യൂഡൽഹി: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 10 വർഷം കഠിനതടവ്. ഷഹ്സിയ എന്ന സ്ത്രീക്കാണ് ഡൽഹി കോടതി പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പിഴയായി 16,000 രൂപ പിഴയായി അടയ്ക്കണം. 2016ലാണ് കേസിനാസ്പദമായ...

ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; 3 പാക്കിസ്ഥാനികൾക്ക് എതിരെ കേസ്

തിരുവനന്തപുരം: ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്ന് പാക്കിസ്ഥാനികള്‍ക്കെതിരെ കേസ്. പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ്...

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ:ശബ്ദസന്ദേശം പുറത്ത് ‘ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി’

കൊല്ലം: പരവൂർ മുൻസിഫ്‌ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജോലി സമ്മർദ്ദം സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ്...

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു പീഡിപ്പിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഭുവനേശ്വര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പരിസരത്തു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ 45 വയസ്സുകാരനായ ഹെഡ്മാസ്റ്ററാണു പിടിയിലായത്. 6, 7 ക്ലാസുകളിലെ പെണ്‍കുട്ടികളെയാണ് ജനുവരി 16ന്...

ഗൂഗിൾ എൻജിനീയർ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കിടപ്പുമുറിയിൽ; യുവതിയും ഗൂഗിൾ ജീവനക്കാരി

കാലിഫോര്‍ണിയ: യു.എസില്‍ യുവ എൻജിനീയര്‍ ഭാര്യയെ കൊലപ്പെടുത്തി. ഗൂഗിളില്‍ എന്‍ജിനീയറായ ചൈനീസ് സ്വദേശി ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഗൂഗിളിലെ എന്‍ജിനീയറാണ്. യുവാവിനെ ഫോണില്‍...

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസിൽ 43-കാരൻ പിടിയിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തില്‍ വീട്ടില്‍ സി.എസ്. സുധീഷ്മോനെ (43) ആണ് അറസ്റ്റുചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേരേ ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ്...

നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ: പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ...

കമ്പനിയുടെ ആഘോഷത്തിനിടെ സ്റ്റേജിലെ ഇരുമ്പ് ചങ്ങലപൊട്ടി അപകടം: സിഇഒയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കമ്പനിയുടെ രജതജൂബിലി ആഘോഷത്തിനിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ സ്വകാര്യ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. വിസ്റ്റെക്സ് ഏഷ്യ-പസഫിക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സഞ്ജയ് ഷായാണ് മരിച്ചത്. കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ് രാജു ദറ്റ്ലയ്ക്ക് അപകടത്തില്‍...

മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു–25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി...

ഇന്ത്യൻ വിദ്യാർത്ഥിക്ക് സിംഗപ്പൂരിൽ 4 വർഷം തടവും ചൂരൽ പ്രയോഗവും ശിക്ഷ; ഈ കുറ്റത്തിനാണ് ശിക്ഷ

സിംഗപ്പൂര്‍: നൈറ്റ് ക്ലബ്ബിൽ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ്...

Latest news