തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ്...
അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായ സിലിക്കൺ വാലി ബാങ്കിന് അടിപതറുന്നു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിവരുന്നതിൽ പ്രവർത്തിക്കുന്ന ബാങ്ക് കൂടിയാണ് സിലിക്കൺ വാലി ബാങ്ക്.
ബാങ്കിന്റെ...
ബെയ്ജിംഗ്:സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന...
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം...
സാന്‍ഫ്രാന്‍സിസ്‌കോ:ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കൂടി. വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,480 രൂപയായി. 22...
ന്യൂയോര്‍ക്ക്:ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചത്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായാണ് മസ്‌ക് ബ്‌ളംബെര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 2023ല്‍ 5000 കോടി ഡോളറിന്റെ...
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്.
രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി...