കൊച്ചി:ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വൃക്തിയുടെയോ, ക്യാബ് ഡ്രൈവറുടെയോ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ എങ്ങനെ വാട്സ്ആപ്പിൽ മെസേജ് അയയ്ക്കാം...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ...
മുംബൈ: മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 69-ാം സ്ഥാനത്തെത്തിയതായി ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസി ഊക്ല. ആദ്യമായാണ് ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ 116-ാം സ്ഥാനത്തായിരുന്നു.
തുടർച്ചയായി യു.എ.ഇ.യാണ്...
ബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക്...
സന്‍ഫ്രാന്‍സിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിന്‍റെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനും അക്കൂട്ടത്തിലുണ്ട്.മസ്ക്...
കൊച്ചി:തന്റെ 43-ാം വയസിലാണ് ഷെഫ് സുരേഷ് പിള്ള ആദ്യമായി ഒരു വാഹനം സ്വന്തമാക്കുന്നത്. നാളിതുവരെ അദ്ദേഹത്തിന്റെ ഒരു സൈക്കിള്‍ പോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍, ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയപ്പോള്‍ അത് ഒട്ടും കുറച്ചില്ല....
തൃശ്ശൂർ: ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ചെന്നൈയിലെ ഇഡി അഡ്‌ജുഡിക്കേറ്റ് കമ്മിറ്റി ഉടൻ നോടീസ് നൽകും. 305 കോടി രൂപ വിദേശ നാണ്യ വിനിമയം ചട്ടം ലംഘിച്ച് രാജ്യത്തിന്...
കാലിഫോർണിയ: ഇരിക്കാൻ സ്ഥലമില്ല, ജീവനക്കാർ ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ഗൂഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള് ഉപയോഗിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടു.
തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ...
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം. ഇതോടെ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറില്‍ താഴെയുള്ള കമ്പനിയായി മാറി അദാനി ഗ്രൂപ്പ്.
ജനുവരി...
മുംബൈ:ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോയും എയർടെല്ലും തമ്മിലുള്ള മത്സരം കടുക്കുകയാണ്. ഡിസംബർ മാസത്തിലെ കണക്കുകൾ അനുസരിച്ച് ജിയോയും എയർടെല്ലും ഒന്നര ദശലക്ഷത്തിൽ അധികം ആക്ടീവ് യൂസേഴ്സിനെയാണ് അധികമായി ചേർത്തിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റി...