24.3 C
Kottayam
Monday, June 29, 2026

CATEGORY

Business

സംസ്ഥാനത്ത് ഇനി ജിയോയ്ക്ക് ഇരട്ടിവേഗം,നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി കമ്പനി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് വേണ്ടി ജിയോ കേരളത്തിലുടനീളം 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. മുന്‍ഗണനാടിസ്ഥാനത്തിലാണ് സ്‌പെക്ട്രം വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും...

സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന്...

സ്വര്‍ണ വില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 320 രൂപ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ...

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് താഴ്ന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷം ആഭ്യന്തര വിപണിയില്‍ ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്. പവന്...

ഇലക്ട്രോണിക്സ്,ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സെയിൽ

ഈ വർഷം മാർച്ചിൽ നടന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൻറെ വിജയത്തിനുശേഷം ഫ്‌ളിപ്പ്കാർട്ട് മറ്റൊരു ശ്രദ്ധേയമായ വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഓൺലൈൻ റീട്ടെയിലർ മെയ് മാസത്തിൽ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നു. വരാനിരിക്കുന്ന...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍...

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 400 രൂപ കൂടി 36,280 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ്...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ...

​വിഷു​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി

കൊച്ചി:വി​ഷു​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി.ഇ​ന്ന് മാ​ത്രം പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന്‍റെ വി​ല 35,000 ക​ട​ന്നു. പ​വ​ന് 35,040 രൂ​പ​യി​ലും ഗ്രാ​മി​ന് 4,380 രൂ​പ​യി​ലു​മാ​ണ്...

Latest news