സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് താഴ്ന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷം ആഭ്യന്തര വിപണിയില്‍ ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്.

പവന് 35,560 രൂപയിലും ഗ്രാമിന് 4,445 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു പവന്റെ വില.

Read Also