EntertainmentNews
‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ മോഡേൺ ഷോ’; അനശ്വര രാജന്റെ ചിത്രത്തിന് അശ്ലീല കമന്റുകൾ
മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടി അനശ്വര രാജന്റെ പുതിയ ചിത്രത്തിനു നേരെ സൈബർ ആക്രമണം. നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ പുതിയ മോഡേണ്‍ ലുക്ക് ആണ് വിമര്‍ശനത്തിനു കാരണം. ‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’, അടുത്തത് എന്ത് വസ്ത്രമാണ് എന്നൊക്കെയുള്ള വിമര്‍ശനമാണ് കൂടുതലും.
എന്നാല്‍ അശ്ലീല കമന്റുകളും സദാചാര ആക്രണവും നടക്കുമ്പോള്‍ ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു പിന്തുണ നല്‍കുന്നവരുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News