KeralaNews

ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് നാല് ദിവസം താമസിക്കാം: അറിയിപ്പുമായി യുഎഇ

ദുബായ്: മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി വ്യക്തമാക്കി യുഎഇ. ഇത്തരക്കാർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) രാജ്യത്ത് താമസിക്കാം. 50 ദിർഹം ഇതിന് നൽകണമെന്നും അധികൃതർ അറിയിച്ചു.

48 മണിക്കൂർ ട്രാൻസിറ്റ് വിസ 96 മണിക്കൂർ വിസയാക്കാൻ കഴിയില്ല. 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും തുടർ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണം. ഡിപ്പാർച്ചർ ഫീസ് ആയി 30 ദിർഹം ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker