questioning
-
News
ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാനായി വിജിലന്‍സ് സംഘം ആശുപത്രിയില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാനായി വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » -
News
സ്വര്‍ണക്കടത്ത്-ഡോളര്‍ കേസ്; ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കേസുകളില്‍ എം. ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി. എറണാകുളം ജില്ലാ ജയിലില്‍…
Read More » -
News
സ്വപ്നയെ ജയിലിലെത്തി എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി ഇഡി ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര ജയിലിലെത്തി. കഴിഞ്ഞ മാസമാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വര്‍ണ…
Read More » -
News
കോഴ ആരോപണം; കെ.എം ഷാജി ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലെത്തി
കോഴിക്കോട്: പ്ലസ് ടു കോഴ ആരോപണക്കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്തി. ഇഡിയുടെ കോഴിക്കോട്ടെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി…
Read More » -
News
പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ല; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി
ബംഗളൂരു: മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ബിനീഷ് ഉത്തരം നല്‍കുന്നില്ല. പലതില്‍നിന്നും ഒഴിഞ്ഞു മാറുന്നു.…
Read More » -
News
സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയേയും ശിവശങ്കറിനേയും ഇ.ഡി ഒന്നിച്ച് ചോദ്യം ചെയ്യും
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം. ശിവശങ്കറിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ…
Read More » -
News
അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി
ബംഗളൂരു: ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ചെയ്തുവെന്ന് കണ്ടെത്തിയതായും…
Read More » -
News
യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
കൊച്ചി: യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന് ക്രമക്കേടിലാണ് അന്വേഷണം. നേരത്തെ സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ലൈഫ്…
Read More » -
News
അനൂപിന് നല്‍കിയത് ആറു ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്; ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും
ബംഗളൂരു: ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗളൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു…
Read More » -
Entertainment
ദീപികയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ചു മണിക്കൂര്‍
മുംബൈ: ലഹരിമരുന്ന് കേസില്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറിലേറെയാണ് ദീപികയെ ചോദ്യം ചെയ്തത്.…
Read More »